ആനയുടെ പേരിൽ പുലിവാല് പിടിച്ച് ഗുരുവായൂർ ദേവസ്വം…!!! ദൂരസ്ഥലങ്ങളിലേക്ക് ആനയെ കൊണ്ടുപോകാൻ അനുമതി നൽകുന്നത് എന്തിന്…? ആർക്കെതിരെയാണ് കേസെടുക്കേണ്ടത്..? സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി…
കൊച്ചി: കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് 3 പേർ മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ആന ഇടഞ്ഞ വിഷയത്തിൽ ഗുരുവായൂർ ദേവസ്വം ലൈവ് ...




