BREAKING NEWS

സഹപാഠിയുടെ നിരന്തരമുള്ള കളിയാക്കലിൽ പതിനേഴുകാരൻ പ്ലസ്ടു വിദ്യാർഥിയെ കുത്തിപ്പരുക്കേൽപ്പിച്ചു, ആക്രമണം കയ്യിൽ കരുതിയ അടക്കാ കത്തി ഉപയോ​ഗിച്ച്

· · 1 min read
Share: Copied!

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് പ്ല​സ്ടൂ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി കു​ത്തി​പ​രു​ക്കേ​ൽ​പ്പി​ച്ചു. സംഭവത്തിൽ വീട്ടാൻപാറ സ്വ​ദേ​ശി അ​ഫ്‌​സ​റി​ന് വാ​രി​യെ​ല്ലി​ന് പ​രുക്കേ​റ്റു. പ​രു​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഒറ്റപ്പാലത്ത് എയ്ഡഡ് സ്കൂളിൽ ഇന്നുരാവിലെയാണ് സംഭവം ഉണ്ടായത്. കുത്തേറ്റ വിദ്യാർഥി സഹപാഠിയെ നിരന്തരം കളിയാക്കിയിരുന്നു ഇതാണ് പ്രകോപനത്തിനു കാരണമെന്നാണ് അറിയുന്നത്.

പ​തി​നേ​ഴു​കാ​ര​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​നി​ടെ പ​രു​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് അ​ഫ്‌​സ​ലി​നൊ​പ്പം സ​ഹ​പാ​ഠി​യേ​യും ഒ​റ്റ​പ്പാ​ല​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. പരുക്ക് ​ഗുരുതരമല്ലാത്തതിനാൽ ഇരുവരേയും ഡിസ്ചാർജ് ചെയ്തു.

വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇരുവരും തമ്മിൽ നേരത്തെമുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെ ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​മ്മി​ൽ വീണ്ടും ത​ർ​ക്ക​മു​ണ്ടാ​യി​‌. ഇ​തി​ൻറെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സ് ഇ​രു​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​.
അധ്യാപകന്റെ വാഹനം വീടിനടുത്തുവച്ച് മറിഞ്ഞതായി 6-ാം ക്ലാസുകാരൻ കൂട്ടുകാരോട് പറഞ്ഞതിൽ പ്രകോപനം… അധ്യാപകൻ വിദ്യാർഥിയെ ചൂരൽ ഒടിയുന്നതുവരെ തല്ലി, വേദന സഹിക്കാതെ ഇറങ്ങിയോടിയ കുട്ടിയെ വിളിച്ചുവരുത്തി വീണ്ടും മർദ്ദിച്ചു- കേസ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026