ബുംമ്രയില്ലെങ്കിലും ജയിക്കണ്ടേ….!! വിജയ തന്ത്രങ്ങൾ പൊളിച്ചെഴുതി ഇന്ത്യ…!!! പേസ് ബൗളിങ്ങിൽ ഉണ്ടായ പരിചയക്കുറവ് മറികടക്കാൻ പുതിയ നീക്കം…
ന്യൂഡൽഹി: ജസ്പ്രീത് ബുമ്ര പരുക്കേറ്റു പിൻമാറിയതോടെ പേസ് ബോളിങ്ങിലെ മൂർച്ച നഷ്ടപ്പെട്ട ടീം ഇന്ത്യ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ വിജയ തന്ത്രങ്ങൾ പൊളിച്ചെഴുതുന്നു. ബുമ്രയുടെ അഭാവത്തിൽ പേസ് ...




