CRIME

വി​ജി​ല​ൻ​സി​ൻറെ ഓ​പ്പ​റേ​ഷ​ൻ മി​ഡ്‌​നൈ​റ്റി​ൽ’ കു​ടു​ങ്ങി എ​സ്‌​ഐയും സംഘവും, നൈറ്റ് പെട്രോളിം​ഗിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, പിടിയിലായവരിൽ മദ്യലഹരിയിലായിരുന്ന ഉദ്യോ​ഗസ്ഥനും

· · 1 min read
Share: Copied!

കൊ​ച്ചി: പോലീസുകാർ വ്യാപക കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതിയിൽ വി​ജി​ല​ൻ​സ് നടത്തിയ ഓ​പ്പ​റേ​ഷ​ൻ മി​ഡ്‌​നൈ​റ്റി​ൽ’ കു​ടു​ങ്ങി എ​സ്‌​ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ർ. മ​ണ്ണാ​ർ​ക്കാ​ട് ഹൈ​വേ സ്‌​ക്വാ​ഡ് സം​ഘ​ത്തി​ൽ നി​ന്ന് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 2850 രൂ​പ​യും പെ​രു​മ്പാ​വൂ​രി​ലെ ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് 2000 രൂ​പ​യും വിജിലൻസ് പി​ടി​കൂ​ടി.

പോ​ലീ​സു​കാ​ർക്കെതിരെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ്, ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ങ്ങ​ൾ, എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മൂ​വാ​റ്റു​പു​ഴ ‌ഫ്ലൈ​യിം​ഗ് സ്‌​ക്വാ​ഡി​ലെ പോ​ലീ​സു​കാ​ര​നും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഒ​റ്റ ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ൽ എ​സ്‌​ഐ ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് വി​ജി​ല​ൻ​സ് സ്‌​ക്വാ​ഡ് അ​റി​യി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന തു​ട​രും. പി​ടി​യി​ലാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
ചെന്താമരയ്ക്കെതിരേ മൊഴി പറയാൻ പേടിച്ച് സാക്ഷികൾ…!!! കൊലപ്പെടുത്തിയ ശേഷം കൊലക്കത്തിയുമായി നിൽക്കുന്നതു കണ്ടു… പറഞ്ഞ മൊഴിയിൽ ഉറച്ച് നിന്നത് ചെന്താമര ലക്ഷ്യമിട്ട പുഷ്പ മാത്രം…, നെന്മാറ ഇരട്ടക്കൊലക്കേസിൽ നാലു നിർണായക സാക്ഷികൾ മൊഴിമാറ്റി…

സൈൻ ചെയ്ത അസൈൻമെന്റ് സീൽ വയ്ക്കാൻ കൊണ്ടുചെന്നപ്പോൾ ‘നിൻ്റെ അപ്പൻ്റെ വകയാണോ സീൽ’ എന്ന് ക്ലർക്ക്, രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ, സ്കൂൾ വിദ്യാർഥിയുടെ തൂങ്ങി മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026