ജെർസൺ ചില്ലറക്കാരനല്ല, കിമ്പളം വാങ്ങി സമ്പാദിച്ചിരിക്കുന്നത് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ, 4 ബാങ്ക് അക്കൗണ്ട്, 4 ലോക്കർ, നാലിടത്ത് ഭൂമി, സ്വന്തമായി വാങ്ങുന്നതുകൂടാതെ കീഴുദ്യോഗസ്ഥർക്കും കൃത്യമായ ടാർഗറ്റ്, കിട്ടുന്നതിൽ ഒരോഹരി ആർടിഒയുടെ അക്കൗണ്ടിലേക്കും
കൊച്ചി: കൈക്കൂലിക്കേസിൽ വിജിലൻസിന്റെ റിമാൻഡിലുള്ള എറണാകുളം ആർടിഒ ജെർസൺ ചില്ലറക്കാരനൊന്നുമല്ലെന്നു കണ്ടെത്തൽ. സ്വന്തമായി കൈക്കൂലി വാങ്ങുന്നതു കൂടാതെ കീഴുദ്യോഗസ്ഥരേക്കൊണ്ടും വാങ്ങിക്കും. വാങ്ങിയാൽ മാത്രം പോരാ. കൃത്യമായി ഒരോഹരി ...




