Social icon element need JNews Essential plugin to be activated.
ജോ​യി​ൻറ് കൗ​ൺ​സി​ൽ നേ​താ​വിന്റെ മാനസിക പീഡനം, ​വനി​താ ക​മ്മീ​ഷ​ൻ സി​റ്റിങ്ങിനിടെ മോശമായി ചിത്രീകരിച്ചു, കളക്റ്ററേറ്റിൽ ജീവനക്കാരി കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മിച്ചു

ജോ​യി​ൻറ് കൗ​ൺ​സി​ൽ നേ​താ​വിന്റെ മാനസിക പീഡനം, ​വനി​താ ക​മ്മീ​ഷ​ൻ സി​റ്റിങ്ങിനിടെ മോശമായി ചിത്രീകരിച്ചു, കളക്റ്ററേറ്റിൽ ജീവനക്കാരി കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മിച്ചു

വ​യ​നാ​ട്: സ​ഹ​പ്ര​വ​ർ​ത്ത​ക​ൻറെ മാനസിക പീഡനത്തിൽ ക​ള​ക്ട​റേ​റ്റി​ലെ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. ഇവിടെ ക്ലാ​ർ​ക്കാ​യ ജീ​വ​ന​ക്കാ​രി​യാ​ണ് ഓ​ഫീ​സ് ശു​ചി​മു​റി​യി​ൽ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ...

എല്ലാത്തിലും ഒരു ധാര്‍ഷ്ഠ്യം, കൊന്ന് തള്ളിയിട്ടും മതിയാകാതെ ചെന്താമര; ഇനി വെട്ടം കാണില്ല; ജീവന് ഭീഷണിയാണെന്ന് കോടതിയും അംഗീകരിച്ചു…

എല്ലാത്തിലും ഒരു ധാര്‍ഷ്ഠ്യം, കൊന്ന് തള്ളിയിട്ടും മതിയാകാതെ ചെന്താമര; ഇനി വെട്ടം കാണില്ല; ജീവന് ഭീഷണിയാണെന്ന് കോടതിയും അംഗീകരിച്ചു…

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസ് പ്രതി വെളിയില്‍ ഇറങ്ങുന്നത് നാട്ടുകാര്‍ക്ക് ഭീഷണി ആകുമെന്ന് കോടതി. പ്രതി ചെന്താമരുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ...

അനന്ത് അംബാനിയുടെ വൻതാരയ്ക്ക് മൃഗസംരക്ഷണത്തിലെ മികവിന് ദേശീയ ‘പ്രാണി മിത്ര’ പുരസ്‌കാരം

അനന്ത് അംബാനിയുടെ വൻതാരയ്ക്ക് മൃഗസംരക്ഷണത്തിലെ മികവിന് ദേശീയ ‘പ്രാണി മിത്ര’ പുരസ്‌കാരം

കൊച്ചി / ജാംനഗർ (ഗുജറാത്ത്): അനന്ത് അംബാനിയുടെ വൻതാരയ്ക്ക് മൃഗസംരക്ഷണത്തിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രാണി മിത്ര’ ദേശീയ പുരസ്‌കാരം. കേന്ദ്ര സർക്കാർ നൽകുന്ന ഈ ...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് ഇരയായ 5  പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു

അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത: അഫാന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്, അമ്മുമ്മയെ കൊലപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ്, കട്ടിലില്‍ നിന്ന് വീണുവെന്ന് പറഞ്ഞ മാതാവ് മൊഴി മാറ്റിപ്പറയുമോ എന്ന് ഇന്നറിയാം…

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ ആദ്യ കേസിലാണ് അറസ്റ്റ്. പാങ്ങോട് ...

ഉച്ചയ്ക്ക് ക്ലാസിൽ നിന്നിറങ്ങി, സഹപാഠിയുമായി സംസാരിച്ചിരുന്നു, ലോ കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു, ഫോൺ കാണാനില്ല, കോവൂർ സ്വദേശിയായ മൗസയുടെ കാമുകൻ വിവാഹിതൻ?, ആൺസുഹൃത്തിനായി തിരച്ചിൽ

ഉച്ചയ്ക്ക് ക്ലാസിൽ നിന്നിറങ്ങി, സഹപാഠിയുമായി സംസാരിച്ചിരുന്നു, ലോ കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു, ഫോൺ കാണാനില്ല, കോവൂർ സ്വദേശിയായ മൗസയുടെ കാമുകൻ വിവാഹിതൻ?, ആൺസുഹൃത്തിനായി തിരച്ചിൽ

വെള്ളിമാടുകുന്ന്: കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനി താമസസ്ഥലത്ത് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. വിദ്യാർഥിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ആൺസുഹൃത്തിനായുള്ള തിരച്ചിൽ ...

Page 3806 of 4290 1 … 3,805 3,806 3,807 … 4,290