തലവേദനയ്ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടും മാറിയില്ല; നിരാശയിലായ വീട്ടമ്മ ആത്മഹത്യ ചെയ്തു
തൃശൂര്‍: വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂര്‍ വീട്ടില്‍ പവിത്രന്‍റെ ഭാര്യ രജനി (56) യാണ് ആത്മഹത്യ ചെയ്തത്. ...




