LATEST UPDATES

തലവേദനയ്ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടും മാറിയില്ല; നിരാശയിലായ വീട്ടമ്മ ആത്മഹത്യ ചെയ്തു

· · 1 min read
Share: Copied!

തൃശൂര്‍: വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂര്‍ വീട്ടില്‍ പവിത്രന്‍റെ ഭാര്യ രജനി (56) യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ ബാത്‌റൂമില്‍ വച്ച് തീകൊളുത്തി മരിക്കുകയായിരുന്നു. തലവേദനയ്ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടുണ്ടെങ്കിലും മാറിയിരുന്നില്ല. ഇത് രജനിയെ മാനസികമായി തകര്‍ത്തിരുന്നതായും നിരാശയിലാക്കിയതായും വീട്ടുകാര്‍ പറഞ്ഞു.

BREAKING NEWS
ഒക്ടോബർ 10ന് ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചെന്ന് 50-കാരി!! പ്രായപൂർത്തിയായ രണ്ടുപേർ ഒരുമിച്ച് മദ്യപിച്ചതുകൊണ്ടോ ഒരു മുറിയിൽ കയറിയതുകൊണ്ടോ ബലാത്സംഗം നടന്നു എന്നു പറയാനാകുമോ? സംഭവം നടന്നുവെന്ന് പറയുന്ന അന്നോ, പിറ്റേന്നോ പരാതി നൽകാതെ, താൻ കേസു കൊടുത്തതിനു ശേഷം മാത്രം പരാതിയുമായെത്തിയതിൽ ദുരൂഹത- മു...
09 Nov 2026
BREAKING NEWS
’ചെറിയ പ്രായത്തിൽത്തന്നെ ജോലി ചെയ്യാൻ തുടങ്ങിയതാണ്; 40-ാം വയസിൽ ജോലിയിൽനിന്ന് വിരമിക്കണമെന്നായിരുന്നു ഒരിക്കൽ ആഗ്രഹിച്ചിരുന്നത്, എന്നാൽ...’ജീവിതത്തെക്കുറിച്ച് മനസുതുറന്ന് രഞ്ജിനി ഹരിദാസ്
09 Nov 2026
BREAKING NEWS
വാക്കുതർക്കം; 25കാരനായ യുവ എഞ്ചിനീയറെ കുത്തിക്കൊന്നു; പങ്കാളിയും അമ്മയും അറസ്റ്റിൽ; വിശദമായി ചോദ്യം ചെയ്യും
09 Nov 2026
BREAKING NEWS
സീറാം സാംബശിവ റാവു അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി; ലൈസൻസ് ഫീസ് തിരിച്ചുനൽകും; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയർലോഞ്ചിന് തിരിച്ചടി
09 Nov 2026