BREAKING NEWS

ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ, മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ

· · 1 min read
Share: Copied!

കണ്ണൂർ: ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ആക്ഷേപം. മെഡിക്കൽ ഷോപ്പിൽ നിന്നു നൽകിയ മരുന്നു കഴിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം.

ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞാണ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ കരളിൻറെ പ്രവർത്തനത്തെ ബാധിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ പോലീസ് കേസെടുത്തു.

ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണത്തിനൊരുങ്ങി നാടും ന​ഗരിയും, ഒരുക്കങ്ങൾ പൂർത്തിയാക്കി, അടുപ്പുകൾ കൂട്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ, അടുപ്പുവെട്ട് രാവിലെ 10:15ന്, കൊടുംചൂടിൽ അകലം പാലിച്ച് പൊങ്കാലയിടണമെന്ന നിർദ്ദേശവുമായി ന​ഗരസഭ

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026