Social icon element need JNews Essential plugin to be activated.
രാഷ്ട്രപിതാവിന്റെ കൊച്ചുമകന് നേരെയുണ്ടായത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണം, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കാനാവില്ല- മുഖ്യമന്ത്രി, രാജ്യത്തിൻറെ ആത്മാവിന് വർഗീയതയുടെ അർബുദബാധയുണ്ടാവുന്നു- തുഷാർ ഗാന്ധി

തിരുവനന്തപുരം: രാഷ്ട്രപിതാവിന്റെ കൊച്ചുമകൻ തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ ...

ആറ്റുകാൽ പൊങ്കാല; എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിനുകൾ, 31 താൽക്കാലിക സ്റ്റോപ്പുകൾ

ഭർത്താവ് വിദേശത്ത്, സ്കൂട്ടറിലെത്തിയ 46 കാരിയായ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

ആ​ല​പ്പു​ഴ: ത​ക​ഴി​യി​ൽ അ​മ്മ​യും മ​ക​ളും ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​മ​രി​ച്ചു. കേ​ള​മം​ഗ​ലം തെ​ക്കേ​ടം സ്വ​ദേ​ശി പ്രി​യ​(46)യും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. എ​ത് ...

‘എന്റെ പൊങ്കാല മുഖ്യമന്ത്രിയുടെ ആയുരാരോ​ഗ്യത്തിനു വേണ്ടി, ബാക്കിയുള്ള ബുദ്ധിയും സാമർത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്, പൊങ്കാലയടുപ്പ് വച്ച സമയത്താണ് ഇത്തരമൊരു കാര്യം തോന്നിയത്, അദ്ദേഹത്തിനു വേണ്ടിയുള്ള അനിയത്തിയുടെ നേർച്ച- ശോഭനാ ജോർജ്

തിരുവനന്തപുരം: എല്ലാവർഷവും പൊങ്കാല ഇടാറുണ്ട്. ഇത്തവണത്തെ തന്റെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടിയാണെന്ന് ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്. ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രി ഈശ്വരാനുഗ്രഹത്താൽ ...

ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ, മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ

‘എന്നാ താൻ കൊണ്ടെ അങ്ങ് കേസുകൊടുക്ക്’, കൈക്കുഞ്ഞിനു മരുന്നു മാറി നൽകിയ സംഭവം ചോദ്യം ചെയ്തപ്പോൾ ഫാർമസിയിൽ നിന്ന് കിട്ടിയ മറുപടിയെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ

പഴയങ്ങാടി (കണ്ണൂർ): എട്ടുമാസം പ്രായമുള്ള കുഞ്ഞിനു മരുന്ന് മാറി നൽകി ഗുരുതരാവസ്ഥയിൽ കഴിയുന്ന സംഭവത്തിൽ ഫാർമസി ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതൃസഹോദരൻ ഇ.പി അഷ്റഫ് രം​ഗത്ത്. തങ്ങളുടെ കുഞ്ഞിനെ ...

‘ഐസിസി നമുക്കു നേരെ ഒരു കണ്ണാടി തിരിച്ചുവച്ചിരിക്കുകയാണ്, ക്രിക്കറ്റിൽ നമ്മുടെ പ്രകടനം മോശമാണെങ്കിൽ ഇത്രയൊക്കെ പരിഗണനയേ കിട്ടൂ, നിങ്ങൾക്കു വേണ്ടി മാത്രം കളിച്ചാൽ ഒരു ബഹുമാനവും കിട്ടാൻ പോകുന്നില്ല’- മുൻ പാക്ക് താരം

ലഹോർ: പാക്കിസ്താനു യോഗ്യതയില്ലാത്തതു കൊണ്ടാണ് പിസിബി പ്രതിനിധിയെ ചാംപ്യൻസ് ട്രോഫി സമ്മാനദാന വേദിയിൽ നിർത്താതിരുന്നതെന്ന് മുൻ പാക്ക് താരം കമ്രാൻ അക്മൽ. ചാംപ്യൻസ് ട്രോഫി വിജയികൾക്കുള്ള സമ്മാനദാനത്തിന്റെ ...

Page 3748 of 4314 1 … 3,747 3,748 3,749 … 4,314