BREAKING NEWS

ഭർത്താവ് വിദേശത്ത്, സ്കൂട്ടറിലെത്തിയ 46 കാരിയായ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

· · 1 min read
Share: Copied!

ആ​ല​പ്പു​ഴ: ത​ക​ഴി​യി​ൽ അ​മ്മ​യും മ​ക​ളും ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​മ​രി​ച്ചു. കേ​ള​മം​ഗ​ലം തെ​ക്കേ​ടം സ്വ​ദേ​ശി പ്രി​യ​(46)യും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. എ​ത് ട്രെ​യി​നാ​ണ് ഇ​ടി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

കു​ടും​ബ​പ്ര​ശ്‌​ന​മാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാഥമിക വി​വ​രം. പ്രി​യ​യു​ടെ ഭ​ർ​ത്താ​വ് ഓ​സ്‌​ട്രേ​ലി​യ​യി​ലാ​ണ്. ഇരുവരും സ്‌കൂട്ടറിൽ എത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറയുന്നു. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

‘എന്റെ പൊങ്കാല മുഖ്യമന്ത്രിയുടെ ആയുരാരോ​ഗ്യത്തിനു വേണ്ടി, ബാക്കിയുള്ള ബുദ്ധിയും സാമർത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്, പൊങ്കാലയടുപ്പ് വച്ച സമയത്താണ് ഇത്തരമൊരു കാര്യം തോന്നിയത്, അദ്ദേഹത്തിനു വേണ്ടിയുള്ള അനിയത്തിയുടെ നേർച്ച- ശോഭനാ ജോർജ്

 

BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026
BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026
BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026