വീട്ടിൽ നിന്ന് ഇറങ്ങിയത് സുഹൃത്തിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാനെന്നു പറഞ്ഞ്, പോലീസ് ലോഡ്ജിലെത്തുമ്പോൾ കാണുന്നത് എംഡിഎംഎ അടിച്ച് കിറുങ്ങിയിരിക്കുന്നവരെ- രണ്ടു യുവതികൾ ഉൾപെടെ നാലുപേർ അറസ്റ്റിൽ
കണ്ണൂർ: പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതികൾ ഉൾപ്പെടെ നാല് പേർ പോലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കണ്ണൂർ മട്ടന്നൂർ ...




