Social icon element need JNews Essential plugin to be activated.
ഏതാ ചാനൽ… അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽകൊണ്ടുവച്ചാൽ മതി കേട്ടോ… ബി കെയർഫുൾ, സൗകര്യമില്ല പറയാൻ!! ജബൽപുരിൽ ഉണ്ടായ ആക്രമണം അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്- എന്തേ ആങ്ങളയും പെങ്ങളും മുനമ്പത്ത് വരാതിരുന്നത്- ക്ഷുപിതനായി സുരേഷ് ​ഗോപി

കടക്ക് പുറത്ത്… മാധ്യമങ്ങൾക്കു നേരെ സുരേഷ് ​ഗോപിയുടെ ഷോ ഓഫ്!! ‘ഞാൻ പുറത്തിറങ്ങുമ്പോൾ ഒറ്റ മാധ്യമങ്ങൾ പുറത്തുണ്ടാകരുത്’, ​ഗൺമാന് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം

കൊച്ചി: എറണാകുളം ഗെസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങൾക്കു നേരെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഷോ ഓഫ്. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്നു മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ‌ പ്രതികരിക്കാൻ വിസമ്മതിച്ച ...

അന്നദാനത്തിനിടെ പലതവണ അച്ചാര്‍ ചോദിച്ചു, നൽകാത്തതിന്  ക്ഷേത്ര ഭാരവാഹിക്കും ഭാര്യക്കും മർദ്ദനം

അന്നദാനത്തിനിടെ പലതവണ അച്ചാര്‍ ചോദിച്ചു, നൽകാത്തതിന് ക്ഷേത്ര ഭാരവാഹിക്കും ഭാര്യക്കും മർദ്ദനം

ആലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്ര അന്നദാനത്തിനിടെ അച്ചാർ നൽകാത്തതിന് ക്ഷേത്ര ഭാരവാഹിക്ക് മർദനം തടയാൻ എത്തിയ ഭാര്യക്കും മർദനമേറ്റു. ദമ്പതികളുടെ പരാതിയിൽ വെള്ളക്കിണർ സ്വദേശി അരുണിനെതിരെ സൗത്ത് പോലീസ് ...

ഇനി മുതൽ യുഎസിൽ നിന്ന് വിദേശ സഹായങ്ങൾ ലഭിക്കില്ല, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായങ്ങൾ തുടരും, ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക യുക്രെയ്നെ, 2023ൽ മാത്രം അമേരിക്ക നടത്തിയത് 64 ബില്യൺ ഡോളറിലധികം രൂപയുടെ സഹായങ്ങൾ

പകരച്ചുങ്കം സെൽഫ് ​ഗോൾ? അനുനയന ചർച്ചയ്ക്കായി ട്രംപ് തന്നെ രം​ഗത്ത്, ഇന്ത്യ, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ച

വാഷിങ്ടൻ: ഒരു ആവേശത്തിന് കിണറ്റിൽ ചാടിയ പോലെയായോ പകരച്ചുങ്കം എന്ന കൺഫ്യൂഷനിലാണ് അമേരിക്ക. പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ ഓഹരിവിപണികൾ താഴേക്ക് കൂപ്പുകുത്തുകയും യുഎസ് ഓഹരികൾക്കൊപ്പം എണ്ണവിലയും ഇടിയാൻ തുടങ്ങിയതോടെ ...

അൻവറിനോടൊപ്പം നിന്നാൽ ഭാവിയിൽ ഗുരുതര വിഷയങ്ങൾ ഉണ്ടാകും, പാർട്ടിയെ കുത്തിയാണ് പോകുന്നതെന്ന് ഓർക്കണം, ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല… കൂറുമാറിയ അം​ഗത്തിന്റെ ഭർത്താവിന് ഭീഷണി സന്ദേശവുമായി സിപിഐഎം ഏരിയ സെക്രട്ടറി

സംഘടനാവിരുദ്ധ പ്രവർത്തനത്തിനു പുറത്താക്കിയയാളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തി, പ്രതിഷേധിച്ച് നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52 പേർ സിപിഎം വിടുന്നതായി സൂചന

ആലപ്പുഴ: സംഘടനാവിരുദ്ധ പ്രവർത്തനത്തിനു പുറത്താക്കിയയാളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തുമ്പോളി ലോക്കൽ പരിധിയിലെ നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52 പേർ രാജി വയ്ക്കുന്നതായി സൂചന. ഇവർ ...

വഖഫ് ബില്ലിന്റെ പേരിൽ മുനമ്പത്ത് ബിജെപി നടത്തുന്നത് വർ​ഗീയ മുതലെടുപ്പ്, മുനമ്പത്തെ ജനങ്ങളുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ നൽകണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി

വഖഫ് ബില്ലിന്റെ പേരിൽ മുനമ്പത്ത് ബിജെപി നടത്തുന്നത് വർ​ഗീയ മുതലെടുപ്പ്, മുനമ്പത്തെ ജനങ്ങളുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ നൽകണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി

മലപ്പുറം: വഖഫ് ബിൽ പറഞ്ഞ് ബിജെപി മുനമ്പത്ത് നടത്തുന്നതു വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള ഒരു കേസിൽ ...

Page 3644 of 4354 1 … 3,643 3,644 3,645 … 4,354