Pathram Online
  • Home
  • NEWS
    307714

    കിണറ്റിൽ ആട് വീണു; കിണർ വൃത്തിയാക്കി നൽകുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റം കത്തികുത്തിൽ കലാശിച്ചു; പ്രതി പിടിയിൽ

    307711

    റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടതോടെ കോടതിയിൽ നിന്ന് ഇറങ്ങി ഓടി; എട്ട് ദിവസത്തിന് ശേഷം വീട്ടിലെത്തി—പോക്സോ കേസ് പ്രതി പിടിയിൽ

    307707

    സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോയെടുത്ത് മാട്രിമോണി സൈറ്റുകളിൽ പ്രൊഫൈലുണ്ടാക്കി, സ്ത്രീകളെ പറ്റിച്ച് പണം തട്ടി;പ്രതിയെ പത്തനംതിട്ട സൈബർ ക്രൈം പോലീസ് പിടികൂടി

    307704

    വണ്ടിയുടെ അടിയിൽ ‘എംഡിഎംഎ നിലവറ’; കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം തിരഞ്ഞു കണ്ടെത്തി പോലീസ്; പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പിടികിട്ടിയതോടെ വിശദ പരിശോധന; കാർ ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് ‘തന്ത്രം’ പൊളിഞ്ഞത്

    307718

    കടലിൽ പോയവരെ കിട്ടിയോ സാറേ… പിടിയിലായ ശേഷവും പരിഹാസം!! പോലീസിനെ വെല്ലുവിളിച്ചതല്ല, പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രം- അർജുൻ, ആയങ്കിയെ കുടുക്കിയത് ന​ഗരത്തിലെ ഓട്ടോ ഡ്രൈവറുടെ സംശയം, പിടികൂടിയത് അഭിഭാഷകയുടെ വീട്ടിൽ നിന്ന്

  • CINEMA
    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

    307320

    ‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘തനിക്ക് ഈ വിവാ​ഹത്തിന് താൽപര്യമില്ലെന്നു പല തവണ പറഞ്ഞു, നിനക്കിനി രക്ഷപ്പെടാൻ കഴിയില്ലെന്ന് കേതൻ ഭീഷണിപ്പെടുത്തി’- പുതിയ വെളിപ്പെടുത്തലുമായി സിയ!! ആദ്യ ശ്രമം പരാജയപ്പെട്ടാൽ ഉപയോ​ഗിക്കാനായി പ്രതികൾ പ്ലാൻ സി തയാറാക്കി- ഏഴ് മാസത്തിനിടെ സിയയും ചേതനും തമ്മിൽ നടത്തിയത് 2004 ഫോൺ കോളുകൾ, 238 മണിക്കൂർ നീണ്ട സംഭാഷണങ്ങൾ- അന്വേഷണ സംഘം

by pathram desk 5
June 26, 2026
A A
‘കുറ്റം ചെയ്‌തെന്ന് തെളിഞ്ഞെങ്കിൽ അവളെ തൂക്കിക്കൊല്ലൂ… ഒരു അമ്മയാണിത് പറയുന്നത്’, സിയയുടെ അമ്മ!! ‘ഈ കേസിൽ ആരാണോ കുറ്റം ചെയ്തത് അത് എന്റെ മകളാണെങ്കിൽ കൂടി തൂക്കിക്കൊല്ലണം’- പിതാവ്…കേതനെ കൊലപ്പെടുത്തുന്നതിന് മണിക്കൂറുകൾ മുൻപ് സിയയും കാമുകനും കൂടിക്കാഴ്ച നടത്തി, യുവാവിനെ എവിടെ നിന്ന് തള്ളിടണമെന്ന് സ്കെച്ചുവരെ തയാറാക്കി- പോലീസ്

ന്യൂഡൽഹിi: തനിക്ക് വിവാഹത്തിനു താൽപര്യമില്ലെന്ന് പറഞ്ഞിട്ടും കേതൻ പിന്മാറിയില്ലെന്ന പുതിയ വെളിപ്പെടുത്തലുമായി പ്രതിശ്രത വരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയൽ. ഈ വിവാഹം വേണ്ടെന്നു പലവട്ടം അറിയിച്ചിട്ടും കേതൻ അഗർവാൾ പിന്മാറാൻ തയ്യാറായില്ലെന്ന് സിയ അന്വേഷണ സംഘത്തോട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തി.

സിയയുടെ വെളിപ്പെടുത്തലുകൾ പ്രകാരം, അവൾ ചെതൻ ചൗധരിയുമായി പ്രണയത്തിലായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾ കേതൻ തന്റെ കുടുംബത്തിന്റെ സ്വാധീനവും സാമ്പത്തിക ശക്തിയും ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയതായും നിനക്ക് ഈ വിവാഹത്തിൽ നിന്ന് പിന്മാറാനാവില്ലെന്ന് പറഞ്ഞ കേതൻ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ഈ മൊഴികൾ നിലവിൽ അന്വേഷണ വിധേയമാണെന്ന് അന്വേഷണ സംഘം പറയുന്നു.

അതേസമയം ഫെബ്രുവരിയിലാണ് സിയയും കേതനും വിവാഹനിശ്ചയം പ്രഖ്യാപിച്ചത്. നവംബറിൽ ആഡംബര വിവാഹം നടത്താൻ പദ്ധതിയിട്ടിരുന്നു. ഇതിനായി ജെയ്പൂരിൽ ഒരു കൊട്ടാരം 17 കോടി രൂപ ചെലവിൽ ബുക്ക് ചെയ്യുകയും, അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.

Related Post

കിണറ്റിൽ ആട് വീണു; കിണർ വൃത്തിയാക്കി നൽകുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റം കത്തികുത്തിൽ കലാശിച്ചു; പ്രതി പിടിയിൽ

കിണറ്റിൽ ആട് വീണു; കിണർ വൃത്തിയാക്കി നൽകുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റം കത്തികുത്തിൽ കലാശിച്ചു; പ്രതി പിടിയിൽ

August 9, 2026
റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടതോടെ കോടതിയിൽ നിന്ന് ഇറങ്ങി ഓടി; എട്ട് ദിവസത്തിന് ശേഷം വീട്ടിലെത്തി—പോക്സോ കേസ് പ്രതി പിടിയിൽ

റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടതോടെ കോടതിയിൽ നിന്ന് ഇറങ്ങി ഓടി; എട്ട് ദിവസത്തിന് ശേഷം വീട്ടിലെത്തി—പോക്സോ കേസ് പ്രതി പിടിയിൽ

August 9, 2026
സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോയെടുത്ത് മാട്രിമോണി സൈറ്റുകളിൽ പ്രൊഫൈലുണ്ടാക്കി, സ്ത്രീകളെ പറ്റിച്ച് പണം തട്ടി;പ്രതിയെ പത്തനംതിട്ട സൈബർ ക്രൈം പോലീസ് പിടികൂടി

സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോയെടുത്ത് മാട്രിമോണി സൈറ്റുകളിൽ പ്രൊഫൈലുണ്ടാക്കി, സ്ത്രീകളെ പറ്റിച്ച് പണം തട്ടി;പ്രതിയെ പത്തനംതിട്ട സൈബർ ക്രൈം പോലീസ് പിടികൂടി

August 9, 2026
വണ്ടിയുടെ അടിയിൽ ‘എംഡിഎംഎ നിലവറ’; കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം തിരഞ്ഞു കണ്ടെത്തി പോലീസ്; പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പിടികിട്ടിയതോടെ വിശദ പരിശോധന;  കാർ ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് ‘തന്ത്രം’ പൊളിഞ്ഞത്

വണ്ടിയുടെ അടിയിൽ ‘എംഡിഎംഎ നിലവറ’; കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം തിരഞ്ഞു കണ്ടെത്തി പോലീസ്; പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം പിടികിട്ടിയതോടെ വിശദ പരിശോധന; കാർ ഉയർത്തി അടിഭാഗം പരിശോധിച്ചപ്പോഴാണ് ‘തന്ത്രം’ പൊളിഞ്ഞത്

August 9, 2026

അതേസമയം, അന്വേഷണത്തിൽ പുറത്തുവന്നത് ക്രൂരമായ ഗൂഢാലോചനയാണ്. ജൂൺ 14-ന് ലോഹഗഡ് കോട്ടയിലേക്ക് കൊണ്ടുപോയ സിയ ആദ്യം കേതനെ തള്ളിയെങ്കിലും, താഴ്വരയുടെ അരികിൽ ഉണ്ടായിരുന്ന പുൽ ചെടിയിൽ പിടിച്ച് അദ്ദേഹം രക്ഷപ്പെട്ടു. സംഭവത്തെ മറയ്ക്കാൻ പാമ്പ് കണ്ടെന്ന വ്യാജേന നിലവിളിക്കുകയും പിന്നീട് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.

പല തവണ കേതനെ കൊല്ലാനുള്ള പദ്ധതി പരാജയപ്പെട്ടെങ്കിലും നാലാം തവണയും കേതനെ കോട്ടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഈ തവണ കാമുകനായിരുന്ന ചേതനും കൂടെയുണ്ടായിരുന്നു. പിന്നിൽ നിന്ന് ഇരുവരും ചേർന്ന് തള്ളിയതോടെ കേതൻ താഴ്വരയിലേക്ക് വീണ് കൊല്ലപ്പെടുകയായിരുന്നു. കേസ് ഫയലുകൾ പ്രകാരം, ആദ്യ ശ്രമം പരാജയപ്പെട്ടാൽ നടപ്പാക്കാൻ “പ്ലാൻ സി” വരെ ഇവർ തയ്യാറാക്കിയിരുന്നു.

സംഭവം ആദ്യം അപകടമരണമായി കണക്കാക്കപ്പെട്ടെങ്കിലും സിയ നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. ശക്തമായ കാറ്റിനിടെ ഫോട്ടോ എടുക്കുമ്പോൾ കേതൻ വഴുതി വീണുവെന്നായിരുന്നു വിശദീകരണം. എന്നാൽ സിയയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിന് സംശയം തോന്നി.

തുടർന്നുള്ള അന്വേഷണത്തിൽ, കഴിഞ്ഞ ഏഴ് മാസത്തിനിടെ സിയയും ചേതനും തമ്മിൽ 2004 ഫോൺ കോളുകൾ നടന്നതായി കണ്ടെത്തി. ഏകദേശം 238 മണിക്കൂർ നീണ്ട സംഭാഷണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 നവംബർ മുതൽ ഇരുവരുടെയും ബന്ധം ആരംഭിച്ചതായും അതേസമയം വിവാഹ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരുന്നതായും കണ്ടെത്തി. പിന്നീട് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ ഇരുവരും പരസ്പരം കുറ്റം ചുമത്തുന്ന നിലയിലാണ് കാര്യങ്ങൾ. ചേതൻ കൊലപാതക ആശയം സിയയുടേതാണെന്ന് ആരോപിച്ചപ്പോൾ,സിയ അതിനെ ചേതന്റെ പദ്ധതിയെന്ന് പറഞ്ഞ് മറുപടി നൽകി. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ.

ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചിറങ്ങവെ ബിജെപി കൗൺസിലറെ പശു കൊമ്പിൽ കോർത്തുയർത്തി റോഡിലേക്ക് എറിഞ്ഞു; ഗുരുതര പരിക്ക്

Tags: ketan-agarwal-murder-case

pathram desk 5

Next Post
വീട്ടുമുറ്റത്ത് കോണ്ടം കണ്ട കാര്യം വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചു; ആ പകയിൽ മരുമകൻ അമ്മായിയമ്മയെ പലയാവർത്തി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

മാർച്ചിനിടെ വനിതാപ്രവർത്തകയെ നൗഫൽ എന്ന പോലീസുകാരൻ കടിച്ചു മുറിവേൽപ്പിച്ചു, പ്രവർത്തകർക്കു നേരെ മലിനജലമാണ് ജലപീരങ്കിയിൽ ഉപയോ​ഗിച്ചത്, മലമുകളിൽ നടന്ന സംഘർഷത്തിൽ വയർലെസ് സെറ്റുപയോഗിച്ച് പ്രവർത്തകന്റെ മുഖത്തിടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു, സിഐ വിപിൻ സുജിത്തിന്റെ തലയ്ക്കടിച്ചു, 12 സ്റ്റിച്ചാണ് തലയിലിട്ടത്… മേയർ വി വി രാജേഷ്

അവര് അവിശ്വാസം കൊണ്ടുവരട്ടേ, അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് ബി​ജെ​പി​യെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല- വി വി രാജേഷ്!! തിരുവനന്തപുരം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള നീക്കത്തിൽ പ്രതിപക്ഷം, എൽഡിഎഫും യുഡിഎഫും, സ്വതന്ത്രനും ഒന്നിച്ചാൽ 50- 50, ബലാബല പരീക്ഷണത്തിൽ നിർ‍ണായകമാവുക സ്വതന്ത്രൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.