BREAKING NEWS കേതനെ കൊല്ലാൻ സിയയും കാമുകനും റഫറൻസായി എടുത്തത് മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ കൊല്ലപ്പെട്ട രാജ രഘുവംശി കേസ്!! ആദ്യം ആക്രമിച്ച് രോഗശയ്യയിലാക്കാൻ നോക്കിയെങ്കിലും പ്ലാൻ മാറ്റി, കേതനെ ലോഹഗഡ് കോട്ടയിലെത്തിക്കാൻ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി, യുവാവിനെ ആദ്യം തള്ളിയിട്ടത് സിയ, കാമുകൻ കൊക്കയിലേക്ക് ചവിട്ടി വീഴ്ത്തി- കുറ്റപത്രം by pathram desk 5 September 20, 2026
BREAKING NEWS ജൂൺ 4-ന് ലോഹഗഡ് കോട്ടയിലേക്കുള്ള യാത്ര റദ്ദായത് സിയയെ പ്രകോപിപ്പിച്ചു, സിയ ചെറിയ കാര്യങ്ങൾക്കു പോലും പ്രതികരിക്കും, പതിവായി വഴക്കിടും- കേതൻ പറഞ്ഞതായി കുടുംബം… ജൂൺ 17ന് കേതന്റെ അമ്മയെ വിളിച്ച് അനുവാദം വാങ്ങിയത് സിയ!! സ്ഥാനത്തും അസ്ഥാനത്തും ചേതന്റെ പേര് എടുത്തിട്ടതോടെ ചേതനുമായി സിയ പ്രണയത്തിലെന്ന നിഗമനത്തിലെത്തി- പോലീസ് എഫ്ഐആർ by pathram desk 5 June 28, 2026
BREAKING NEWS കേതനെ സിയ ഇഷ്ടപ്പെടാതിരിക്കാൻ കാരണം വിഗ്? സിയയുമായുള്ള ഫോൺ സംഭാഷണങ്ങളും സ്വകാര്യ സന്ദേശങ്ങളും ചേതൻ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി- പോലീസ്!! തന്റെ അറിവിൽ മകനെ നിർബന്ധിച്ച് ലോഹഗഡിലെ ട്രക്കിങ്ങിനായി കൊണ്ടുപോയത് സിയ, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കണ്ട് കേതന്റെ പിതാവ് by pathram desk 5 June 26, 2026
BREAKING NEWS ‘തനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ലെന്നു പല തവണ പറഞ്ഞു, നിനക്കിനി രക്ഷപ്പെടാൻ കഴിയില്ലെന്ന് കേതൻ ഭീഷണിപ്പെടുത്തി’- പുതിയ വെളിപ്പെടുത്തലുമായി സിയ!! ആദ്യ ശ്രമം പരാജയപ്പെട്ടാൽ ഉപയോഗിക്കാനായി പ്രതികൾ പ്ലാൻ സി തയാറാക്കി- ഏഴ് മാസത്തിനിടെ സിയയും ചേതനും തമ്മിൽ നടത്തിയത് 2004 ഫോൺ കോളുകൾ, 238 മണിക്കൂർ നീണ്ട സംഭാഷണങ്ങൾ- അന്വേഷണ സംഘം by pathram desk 5 June 26, 2026
BREAKING NEWS ‘കുറ്റം ചെയ്തെന്ന് തെളിഞ്ഞെങ്കിൽ അവളെ തൂക്കിക്കൊല്ലൂ… ഒരു അമ്മയാണിത് പറയുന്നത്’, സിയയുടെ അമ്മ!! ‘ഈ കേസിൽ ആരാണോ കുറ്റം ചെയ്തത് അത് എന്റെ മകളാണെങ്കിൽ കൂടി തൂക്കിക്കൊല്ലണം’- പിതാവ്…കേതനെ കൊലപ്പെടുത്തുന്നതിന് മണിക്കൂറുകൾ മുൻപ് സിയയും കാമുകനും കൂടിക്കാഴ്ച നടത്തി, യുവാവിനെ എവിടെ നിന്ന് തള്ളിടണമെന്ന് സ്കെച്ചുവരെ തയാറാക്കി- പോലീസ് by pathram desk 5 June 26, 2026