BREAKING NEWS

ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി, അവിഹിതം അവസാനിപ്പിക്കാന്‍ മദ്യം കൊടുത്തു, പിന്നാലെ യുവാവിനെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

· · 1 min read
Share: Copied!

മുംബൈ: ഭാര്യയുടെ കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയിലെ ഗോരേഗാവിലുള്ള ആരേ കോളനിയിലാണ് സംഭവം. വികാസ് അശോക് ഭുസാരെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭീംരാജ് ഓംപ്രകാശ് ശർമ്മ (48) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്.

തന്റെ ഭാര്യയുമായി വികാസിന് ബന്ധമുണ്ടെന്ന് ഭീംരാജ് സംശയിച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാനായി വികാസിനെ ഭീംരാജ് സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് ഭീംരാജും ഭാര്യയും വികാസും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യപാനത്തിനിടയിൽ വികാസിനോട് തന്റെ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഇനി കാണരുതെന്നും ഭീംരാജ് മുന്നറിയിപ്പ് നൽകി.

ഇതിനിടയിലുണ്ടായ തർക്കത്തിനൊടുവിൽ, ഭാര്യയുടെ സാന്നിധ്യത്തിൽ തന്നെ ഭീംരാജ് കത്തിയെടുത്ത് വികാസിന്റെ കഴുത്തറുക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഭീംരാജ് അടുത്തുള്ള വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ ആരേ പൊലീസ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. കാടിനുള്ളിൽ നടത്തിയ

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026