Pathram Online
  • Home
  • NEWS
    ‘മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് ലഭിച്ച വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചു‘ തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്;  ഉടൻ തന്നെ വെളുത്ത പുക ഉയരുമെന്നും കെപിസിസി അധ്യക്ഷൻ

    പാണക്കാട് സന്ദർശനത്തിനെത്തി ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം; ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചു‘

    യുഎസിന്റെ കണ്ണിൽപ്പെടാതെ ഇറാൻ യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചത് പാക്കിസ്ഥാനിൽ; അക്കൂട്ടത്തിൻ തന്ത്ര പ്രധാന രഹസ്യാന്വേഷണ വിമാനവും! ‘മധ്യസ്ഥ രാജ്യ‘ത്തിന്റെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റി വിവാദം മുറുകുന്നു

    പിണറായി വിജയന്റെ പശുക്കൾ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ പരിചരണത്തിൽ; ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെ പുത്തൂരിലെ കെഎൽഡിബി  ഫാമിലേക്ക് മാറ്റി

    ചമ്പക്കര കനാലിൽ മൂന്നു ദിവസത്തോളം പഴക്കമുള്ള  മൃതദേഹം; 30 നും 40 നും ഇടയിൽ പ്രയായമുള്ള യുവാവിന്റെതാണ് ജ​ഡം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

  • CINEMA
    ആനക്കൊമ്പ് കള്ളക്കടത്തിൻറെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായി, ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിൻറെ ‘കാട്ടാളൻ’വേൾഡ് വൈഡ് റിലീസ് മെയ് 28ന്

    ‘The love is always louder‘; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ തൃഷയുടെ പോസ്റ്റ്; കൂടെ ചടങ്ങിലണിഞ്ഞ അതേ നീല സാരിയിലുള്ള ചിത്രങ്ങളും

    ‘ഇങ്ങനെയുള്ള പോലീസുകാരുമുണ്ട്, 26 വയസിൽ എസ്ഐയാകുന്ന പോലീസുകാരുടെ ജീവിതമാണ് ‘ദൃഢം’; ഒരു പോലീസുകാരൻ രൂപപ്പെടുന്നതിന്‍റെ ട്രാവലാണ് ചിത്രം- തിരക്കഥാകൃത്തുക്കള്‍

    കാത്തിരിപ്പിന് വിട; വിജയ് ചിത്രം  ‘ജനനായകൻ’ രണ്ടാഴ്ചയ്ക്കകം തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ്

    ഇത് സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : ആവേശമുണർത്തി ‘കറുപ്പ്’ ട്രയ്ലർ പ്രേക്ഷകരിലേക്ക് ; ചിത്രം മേയ് 14ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്ക്

  • CRIME
  • SPORTS
    ‘This is for you papa’…!! ഏഴ് സിക്സറുകൾ, ഒരു ഫോർ ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറി റെക്കോർഡിനൊപ്പം ഉർവിൽ പട്ടേൽ, സിഎസ്കൈയ്ക്ക് 5 വിക്കറ്റ് ജയം, ടോപ് ഫൈവിൽ

    ചേട്ടൻ ട്രാക്കിലായി മക്കളേ, 115 ന് നോട്ട് ഔട്ട്… ഒറ്റ സിക്സറുപോലും പായിക്കാതെ ഫിഫ്റ്റി… പിന്നാലെ തൂക്കിയത് നാല് സിക്സറുകൾ, ‍15 ഫോർ… ചെന്നൈയ്ക്ക് ഈ സീസണിലെ കന്നി ജയം, ഡൽഹിയെ തോൽപിച്ചത് 23 റൺസിന്

    ഇതാണ് ചേട്ടാ നിങ്ങളെ നിങ്ങളാക്കുന്നത്… “നിങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു വേണ്ടി മലയാളികൾ അവരുടെ ജീവൻ തന്നെ തരും, അതുകൊണ്ടാണ് നിങ്ങൾ മലയാളികളെ ജോലിക്കെടുക്കുന്നത്… ചെന്നൈ സൂപ്പർ കിങ്സ് എന്നെ വിശ്വസിച്ചു, ഇവിടേക്ക് ക്ഷണിച്ചു, എന്റെ എല്ലാ കഴിവും ഇവിടെ പുറത്തെടുക്കാൻ ഞാൻ തയാറാണ്… ഒരു പുതിയ വീട്ടിലേക്കു പോകുമ്പോൾ നമുക്ക് ഡിമാൻഡുകൾ ഉണ്ടാകരുത്’’-

    വൈഭവിനെ പുറത്താക്കിയത് നെഹ്റയുടെ തന്ത്രം, ബൗൺസർ എറിയാൻ സിറാജിന് നിർദേശം, പിന്നാലെ ബോൾ സെയ്ഫായി അർഷാദ് ഖാന്റെ കൈകളിൽ!! ജയ്സ്വാളെ നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും അവസരം നൽകാത്ത തൂക്കിയടി… 36 റൺസെടുത്ത് വൈഭവ് പുറത്താകുമ്പോൾ ജയസ്വാളിന്റെ സമ്പാ​ദ്യം ഒരു ബോളിൽ ഒരു റൺസ്- വീഡിയോ

    അയ്യർ വേണ്ട, സഞ്ജു മതി!! ടി 20 ലോകകപ്പോടെ ​ഗംഭീറിന്റെ മാനസപുത്രനായി മലയാളി താരം… ഇന്ത്യൻ ടി20 ടീമിൽ അപ്രതീക്ഷിത അഴിച്ചുപണി, സൂര്യയ്ക്കു പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കണമെന്ന് ബിസിസിഐ, സഞ്ജുവിനായി വാദിച്ച് പരിശീലകൻ, അയർലൻഡ്, സിംബാബ്‌വെ പര്യടനത്തിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ നായകൻ?

    “സെഞ്ചുറി എന്നും സ്പെഷ്യൻ അല്ലേ സാർ,  ഞാനും ആ​ഗ്രഹിച്ചു!! അത്രയും സെൽഫിഷ് ആയാൽ മാത്രമേ സെഞ്ച്വറി നേടാൻ സാധിക്കു… നീ സിം​ഗിളെടുക്ക് ഞാൻ സെഞ്ചുറി അടിക്കട്ടെ എന്നു പറയുന്നതെങ്ങനെ? ഇനിയുമുണ്ടല്ലോ മത്സരങ്ങൾ, അപ്പോൾ നമുക്ക് നോക്കാം,…ചേട്ടൻ ക്ലാസ് മാത്രമല്ല മാസും

  • IPL 2026
  • BUSINESS
    ‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല‘: ഇറാന്റെ യുഎഇ ആക്രമണത്തെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ; ‘ഉടനടി പ്രശ്ന പരിഹാരം കാണണം; ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം‘

    ഉല്പാദനവിഹിതം വർദ്ധിപ്പിക്കാനുള്ള സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ;  ആ​ഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം

    പെട്രോൾ പമ്പുകളിൽ പലയിടത്തും  ‘നോ സ്റ്റോക്ക്’ ബോർഡുകൾ ; ആവശ്യത്തിന് വിതരണം ചെയ്യാതെ കമ്പനികൾ; വില വർദ്ധനവ് ലക്ഷ്യമിട്ടുള്ള പൂഴ്ത്തിവയ്പ്പോ?

    യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി; 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ സംഭവം;  സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ്  സംശയം

    45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; യുഎസ് ഉപരോധത്തിനിടയിലെ നിർണ്ണായക നീക്കം

  • HEALTH
    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

  • PRAVASI
    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

    സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

    യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

    ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ക്ലാസ് മുറിയിൽ പെൻസിൽ പിടിക്കാൻ മടി കാണിച്ച ആ ആറുവയസുകാരനെ ടീച്ചർ നന്നായി ശകാരിച്ചു… പക്ഷെ അന്നറിഞ്ഞില്ല അവനെ ഇനി ഒന്നു കാണാൻ വെന്റിലേറ്ററിനു മുന്നിൽ പിടയുന്ന നെഞ്ചുമായി കാത്തുനിൽക്കേണ്ടി വരുമെന്ന്… ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് പൂനെയിൽ ഇതുവരെ മരിച്ചത് 5 പേർ, റിപ്പോർട്ട് ചെയ്യപ്പെട്ടത് 160 കേസുകൾ

by pathram desk 5
February 4, 2025
A A
ക്ലാസ് മുറിയിൽ പെൻസിൽ പിടിക്കാൻ മടി കാണിച്ച ആ ആറുവയസുകാരനെ ടീച്ചർ നന്നായി ശകാരിച്ചു… പക്ഷെ അന്നറിഞ്ഞില്ല അവനെ ഇനി ഒന്നു കാണാൻ വെന്റിലേറ്ററിനു മുന്നിൽ പിടയുന്ന നെഞ്ചുമായി കാത്തുനിൽക്കേണ്ടി വരുമെന്ന്… ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് പൂനെയിൽ ഇതുവരെ മരിച്ചത് 5 പേർ, റിപ്പോർട്ട് ചെയ്യപ്പെട്ടത് 160 കേസുകൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

പൂനെ: ക്ലാസ് മുറിയിൽ പെൻസിൽ പിടിക്കാൻ മടി കാണിക്കുന്ന ആറ് വയസുകാരനെ അന്ന് അധ്യാപിക കണക്കിനു ശകാരിച്ചു. അവന്റെ അലസതയാണ് ഈ മടിക്കു കാരണമെന്നാണ്. എന്നാൽ ശകാരിച്ച അധ്യാപിക അറിഞ്ഞിരുന്നില്ല അത് അവന്റെ ജീവിതം താറുമാറാക്കിയ രോഗത്തിന്റെ ലക്ഷണമായിരുന്നെന്ന്. പൂനെയിൽ ഏറെ ആശങ്ക പടർത്തിയ ഗില്ലെയ്ൻ ബാരെ സിൻഡ്രോമിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നായിരുന്നു മസിലുകളിലെ ബലക്ഷയം.

ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾ താറുമാറായതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിലാണ് കാലുകളും കൈകളും അനക്കാനാവാതെ ആറ് വയസുകാരൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിയത്. ഒരു തുള്ളി വെള്ളമോ, ഭക്ഷണം കഴിക്കാനോ, സംസാരിക്കാനോ ശ്വാസമെടുക്കാനോ സാധിക്കാനാവാതെ വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ചെറിയ രീതിയിൽ പുരോഗതി കാണിക്കുന്നതായി അധ്യാപിക ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്റെ സങ്കൽപത്തിനനുസരിച്ചുള്ള കുട്ടിയല്ല, മെലിഞ്ഞ ശരീരം, പെണ്ണായി പോലും കാണാനാകില്ല, ഭർത്താവിന്റെ വക ബോഡി ഷെയ്മിങ്… മരണത്തെ സ്വയം വരിക്കുന്നതിനു മുൻപ് വിഷ്ണുജയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസീക- ശാരീരിക പീഡനങ്ങൾ

Related Post

‘മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് ലഭിച്ച വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചു‘ തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്;  ഉടൻ തന്നെ വെളുത്ത പുക ഉയരുമെന്നും കെപിസിസി അധ്യക്ഷൻ

‘മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് ലഭിച്ച വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചു‘ തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്; ഉടൻ തന്നെ വെളുത്ത പുക ഉയരുമെന്നും കെപിസിസി അധ്യക്ഷൻ

May 12, 2026
പാണക്കാട് സന്ദർശനത്തിനെത്തി ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം; ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചു‘

പാണക്കാട് സന്ദർശനത്തിനെത്തി ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം; ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചു‘

May 12, 2026
യുഎസിന്റെ കണ്ണിൽപ്പെടാതെ ഇറാൻ യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചത് പാക്കിസ്ഥാനിൽ; അക്കൂട്ടത്തിൻ തന്ത്ര പ്രധാന രഹസ്യാന്വേഷണ വിമാനവും! ‘മധ്യസ്ഥ രാജ്യ‘ത്തിന്റെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റി വിവാദം മുറുകുന്നു

യുഎസിന്റെ കണ്ണിൽപ്പെടാതെ ഇറാൻ യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചത് പാക്കിസ്ഥാനിൽ; അക്കൂട്ടത്തിൻ തന്ത്ര പ്രധാന രഹസ്യാന്വേഷണ വിമാനവും! ‘മധ്യസ്ഥ രാജ്യ‘ത്തിന്റെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റി വിവാദം മുറുകുന്നു

May 12, 2026
പിണറായി വിജയന്റെ പശുക്കൾ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ പരിചരണത്തിൽ; ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെ പുത്തൂരിലെ കെഎൽഡിബി  ഫാമിലേക്ക് മാറ്റി

പിണറായി വിജയന്റെ പശുക്കൾ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ പരിചരണത്തിൽ; ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെ പുത്തൂരിലെ കെഎൽഡിബി ഫാമിലേക്ക് മാറ്റി

May 12, 2026

ഈ വർഷം ആദ്യവാരത്തിൽ പൂനെയിൽ ഏറെ ആശങ്ക പരത്തി വ്യാപകമാവുന്ന ഗില്ലെയ്ൻ ബാരെ സിൻഡ്രോം സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതാണ് ബിബിസിയുടെ പ്രത്യേക റിപ്പോർട്ട്. 160 കേസുകളാണ് ഇതിനോടകം പൂനെയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ, ഐടി ഹബ്ബായ നഗരത്തിലാണ് ഗുരുതര രോഗം പടർന്ന് പിടിക്കുന്നത്. ഇതിനോടകം അഞ്ച് പേരാണ് രോഗബാധിതരായി മരിച്ചത്.

മിഹിർ പഠിച്ച രണ്ട് സ്കൂളിനെതിരേയും പരാതി, കുട്ടിക്ക് സംഭവിച്ചത് എന്തെന്ന് ലോകം അറിയണം- മാതാവ്, വിദ്യാർഥി എന്ന നിലയിൽ നേരിട്ട കാര്യങ്ങൾ എന്തൊക്കെ? നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ? പോക്‌സോ അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ

ഇതിൽ 48 രോഗികൾ ഐസിയുവിലും 21 പേർ വെന്റിലേറ്ററിലുമാണ് കഴിയുന്നത്. 38 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കൈ, കാൽ വിരലുകളിലെ ചെറിയ രീതിയിലെ മരവിപ്പാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. പിന്നീട് വൈകാതെ തന്നെ പേശികൾക്ക് ബലക്ഷയവും സന്ധികൾ അനക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കും എത്തും. രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ കാലുകളും കൈകളും അനക്കാനാവാത്ത അവസ്ഥയിലേക്ക് എത്തും. ലഭിക്കുന്ന ആശുപത്രി ശ്രുശ്രൂഷയുടെ അടിസ്ഥാനത്തിലാണ് രോഗമുക്തി ഏറെ ആശ്രയിക്കുന്നത്. 13 ശതമാനം മുതലാണ് മോർട്ടാലിറ്റി റേറ്റ്.

‘നമ്മളിൽ ആരാണ് സാർ ആദ്യം മരിക്കുക… ഞാനാണ് മരിക്കുന്നതെങ്കിൽ ഹായ് അയയ്ക്കും… നാളെ ഞാൻ ഡ്യൂട്ടിക്കു വരില്ലാട്ടോ, പകരം വേറൊരാളാകും എത്തുക’… അറംപറ്റിയ ശ്യാംപ്രസാദിന്റെ വാക്കുകൾ…

ഈ രോ​ഗം പരത്തുന്നത് കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ്. 1990ൽ ചൈനയിലും ഈ ബാക്ടീരിയ വകഭേദം കണ്ടെത്തിയിരുന്നു. കോഴികളിൽ പതിവായി ഈ ബാക്ടീരിയ കണ്ടിരുന്നു. മഴക്കാലങ്ങളിൽ കോഴികളുടേയും താറാവുകളുടേയും വിസർജ്യം അടങ്ങിയ മലിന ജലത്തിൽ ഇറങ്ങിയ കുട്ടികളിലും ഗില്ലെയ്ൻ ബാരെ സിൻഡ്രോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ആദ്യമായല്ല ഗില്ലെയ്ൻ ബാരെ സിൻഡ്രോം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 2014നും 2019നും ഇടയിൽ 150 പേരിൽ ഈ രോഗം കണ്ടെത്തിയിരുന്നു.

ശുചിത്വം ഏറെയുള്ള രോഗങ്ങളിൽ വളരെ അപൂർവ്വമായി ആണ് ഗില്ലെയ്ൻ ബാരെ സിൻഡ്രോം കണ്ടിട്ടുള്ളത്. വാക്സിൻ എടുത്തവരിലും രോഗസാധ്യതയുണ്ടെന്നാതാണ് ഈ ബാക്ടീരിയ ബാധയുടെ അപകടം. പനി, ചുമ, മൂക്കൊലിപ്പ്, വയറുവേദന, ഒഴിച്ചിൽ അടക്കമുള്ളവയാണ് രോഗലക്ഷണം. ശരിയായ രീതിയിൽ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നതും കൃത്യമായ രീതിയിൽ പാസ്ചറൈസ് ചെയ്യാത്ത പാൽ, പാൽ ഉൽപ്പന്നങ്ങൾ, വൃത്തിയില്ലാത്ത കുടിവെള്ളം എന്നിവയിലൂടെയും രോഗം പടരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.

Tags: guillain-barre-syndrome
SendShareTweetShare

pathram desk 5

Related Posts

‘മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് ലഭിച്ച വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചു‘ തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്;  ഉടൻ തന്നെ വെളുത്ത പുക ഉയരുമെന്നും കെപിസിസി അധ്യക്ഷൻ
BREAKING NEWS

by Pathram Desk 7
May 12, 2026
പാണക്കാട് സന്ദർശനത്തിനെത്തി ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം; ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചു‘
NEWS

പാണക്കാട് സന്ദർശനത്തിനെത്തി ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം; ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചു‘

by Pathram Desk 7
May 12, 2026
യുഎസിന്റെ കണ്ണിൽപ്പെടാതെ ഇറാൻ യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചത് പാക്കിസ്ഥാനിൽ; അക്കൂട്ടത്തിൻ തന്ത്ര പ്രധാന രഹസ്യാന്വേഷണ വിമാനവും! ‘മധ്യസ്ഥ രാജ്യ‘ത്തിന്റെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റി വിവാദം മുറുകുന്നു
BREAKING NEWS

യുഎസിന്റെ കണ്ണിൽപ്പെടാതെ ഇറാൻ യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചത് പാക്കിസ്ഥാനിൽ; അക്കൂട്ടത്തിൻ തന്ത്ര പ്രധാന രഹസ്യാന്വേഷണ വിമാനവും! ‘മധ്യസ്ഥ രാജ്യ‘ത്തിന്റെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റി വിവാദം മുറുകുന്നു

by Pathram Desk 7
May 12, 2026
Next Post
അടിച്ചു മോനെ ! സൗജന്യ ടിക്കറ്റിന് ’59 കോടി രൂപ’, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം

അടിച്ചു മോനെ ! സൗജന്യ ടിക്കറ്റിന് '59 കോടി രൂപ', ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം

മിഹിർ പഠിച്ച രണ്ട് സ്കൂളിനെതിരേയും പരാതി, കുട്ടിക്ക് സംഭവിച്ചത് എന്തെന്ന് ലോകം അറിയണം- മാതാവ്, വിദ്യാർഥി എന്ന നിലയിൽ നേരിട്ട കാര്യങ്ങൾ എന്തൊക്കെ? നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ? പോക്‌സോ അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ

റാഗിങ് നടന്നെങ്കില്‍ അതിനെന്തെങ്കിലും തെളിവ് വേണ്ടേ? മിഹിറിന് പീഡനമേറ്റതായോ, റാഗിങ് നടന്നതായോ അധ്യാപകരോ സഹപാഠികളോ സമ്മതിച്ചിട്ടില്ല... ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരില്‍ മാത്രം നടപടിയെടുക്കാനാവില്ല... അവര്‍ വിദ്യാര്‍ഥികളാണ്- ന്യായീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍-സ്‌കൂളുകാര്‍ എന്‍ഒസി ഹാജരാക്കിയിട്ടില്ലെന്ന്- പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് ലഭിച്ച വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചു‘ തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്;  ഉടൻ തന്നെ വെളുത്ത പുക ഉയരുമെന്നും കെപിസിസി അധ്യക്ഷൻ

‘മുഖ്യമന്ത്രി ചർച്ചകൾ നീളുന്നത് ലഭിച്ച വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചു‘ തുറന്ന് സമ്മതിച്ച് സണ്ണി ജോസഫ്; ഉടൻ തന്നെ വെളുത്ത പുക ഉയരുമെന്നും കെപിസിസി അധ്യക്ഷൻ

May 12, 2026
പാണക്കാട് സന്ദർശനത്തിനെത്തി ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം; ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചു‘

പാണക്കാട് സന്ദർശനത്തിനെത്തി ജി. സുധാകരൻ; ‘മുസ്ലിം സമുദായം കേരളത്തിലെ ഏറ്റവും സെക്യൂലറായ വിഭാഗം; ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി അക്കാര്യം തെളിയിച്ചു‘

May 12, 2026
യുഎസിന്റെ കണ്ണിൽപ്പെടാതെ ഇറാൻ യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചത് പാക്കിസ്ഥാനിൽ; അക്കൂട്ടത്തിൻ തന്ത്ര പ്രധാന രഹസ്യാന്വേഷണ വിമാനവും! ‘മധ്യസ്ഥ രാജ്യ‘ത്തിന്റെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റി വിവാദം മുറുകുന്നു

യുഎസിന്റെ കണ്ണിൽപ്പെടാതെ ഇറാൻ യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചത് പാക്കിസ്ഥാനിൽ; അക്കൂട്ടത്തിൻ തന്ത്ര പ്രധാന രഹസ്യാന്വേഷണ വിമാനവും! ‘മധ്യസ്ഥ രാജ്യ‘ത്തിന്റെ ഉദ്ദേശ്യത്തെ ചുറ്റിപ്പറ്റി വിവാദം മുറുകുന്നു

May 12, 2026
പിണറായി വിജയന്റെ പശുക്കൾ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ പരിചരണത്തിൽ; ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെ പുത്തൂരിലെ കെഎൽഡിബി  ഫാമിലേക്ക് മാറ്റി

പിണറായി വിജയന്റെ പശുക്കൾ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ പരിചരണത്തിൽ; ക്ലിഫ് ഹൗസിലുണ്ടായിരുന്ന 7 പശുക്കളെ പുത്തൂരിലെ കെഎൽഡിബി ഫാമിലേക്ക് മാറ്റി

May 12, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.