BREAKING NEWS

പ്രതിയുടെ ഭാര്യയുടെ വക്കാലത്ത് ഏറ്റെടുത്തു, അഭിഭാഷകനായ മകനെ തിരക്കി വന്നപ്പോൾ വീട്ടിലുണ്ടായിരുന്നത് പിതാവ്, കത്തിക്ക് വയറിലും കഴുത്തിലും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച വയോധികൻ മരണത്തിനു കീഴടങ്ങി

· · 1 min read
Share: Copied!

കൊച്ചി: വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിൽ അഭിഭാഷകൻറെ വീട് ആക്രമിച്ച പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ച വയോധികൻ മരിച്ചു. വൈപ്പിൻ മുരുക്കുംപാടം തോട്ടുങ്കൽ പറമ്പിൽ മോഹൻദാസ് (80) ആണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മരിച്ചത്.

ഓഗസ്റ്റ് 13ന് ആയിരുന്നു മുരുക്കുംപാടം കോമത്ത് വീട്ടിൽ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റർ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റർ (45) എന്നിവർ ചേർന്ന് മോഹൻദാസിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. അഭിഭാഷകനായ ടി.എം. ഡോൾഗോ ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിൻറെ വക്കാലത്ത് എടുത്തതാണ് ആക്രമണത്തിന് കാരണം.

അന്നു അക്രമികൾ അഭിഭാഷകനെ ആക്രമിക്കാൻ എത്തിയപ്പോൾ മോഹൻദാസ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് കത്തിക്ക് വയറിലും കഴുത്തിലും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട പ്രതികളെ ഞാറക്കൽ പോലീസ് പിടികൂടിയിരുന്നു.

‘ഞങ്ങളെ പിന്തുണയ്ക്കാത്ത ന്യൂനപക്ഷങ്ങൾക്കായി അടുത്ത അഞ്ച് വർഷം പ്രവർത്തിക്കില്ല’- ബിജെപി എംഎൽഎ!! വോട്ടുകുത്തിയില്ല, ഭൂരിഭാ​ഗവും മുസ്ലിങ്ങൾ… മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിൽ മൂന്ന് മാസമായി കുടിവെള്ളമില്ല, പലരും ആശ്രയിക്കുന്നത് മലിനമായ ​ഗം​ഗാ നദിയെ, കുട്ടികളുടെ ദേ​ഹത്ത് ചുവന്ന പാടുകളും ചൊറിച്ചിലും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ

BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026