Tag: arrest

യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം, സംശയം തോന്നിയ യുവതി കുഞ്ഞുമായി ഓട്ടോയിൽ നിന്ന് പുറത്തേക്കു ചാടി, പരാതിയിൽ അറസ്റ്റ് ചെയ്യാനത്തിയ പോലീസുകാരെ കടിച്ചുപറിച്ചു, മറ്റൊരാളുടെ കണ്ണിനിട്ട് ഇടിച്ചു, പ്രതി അറസ്റ്റിൽ
ആദ്യം കണ്ണിൽ മുളകുപൊടി വിതറി, മർദ്ദിച്ച് താഴെ വീഴ്ത്തിയ ശേഷം കഴുത്തിൽ കാൽ അമർത്തി മരണം ഉറപ്പാക്കി, മൃതദേഹം ചാക്കിൽ കെട്ടി 30 അടി താഴ്ചയുള്ള കിണറ്റിൽ തള്ളി, കാമുകനൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
കാശിനായി വഴക്ക്, വീടിന്റെ ജനൽ ചില്ലും കാറും തകർത്തു, സഹോദരിയുടെ മകളെ അടിച്ചു, തടയാൻ ശ്രമിച്ച പോലീസുകാരിക്കുനേരേയും ആക്രമണം, യുവതി അറസ്റ്റിൽ, നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്
ന​ഗ്ന ചിത്രങ്ങൾ അയച്ചില്ലെങ്കിൽ‍ കുടുംബത്തേയും കുട്ടികളേയും പൂജ ചെയ്ത് അപകടത്തിൽപ്പെടുത്തും!! പൂജാ രസീതിലെ നമ്പറിൽ വിളിച്ച് യുവതിക്കു ഭീഷണി, 25000 രൂപ ആവശ്യപ്പെട്ടു, കേരളത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം, കർണാടക സ്വദേശിനിയുടെ പരാതിയിൽ പൂജാരി അറസ്റ്റിൽ
അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം
കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി
Page 1 of 10 1 2 10