Pathram Online
  • Home
  • NEWS
    316246

    പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

    316242

    അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

    316237

    ‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

    316234

    രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

    316220

    കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുന്നതിനിടെ നേരെ ചെന്നുപെട്ടത് ഭാര്യയുടെ മുന്നിൽ, രക്ഷപ്പെടാതിരിക്കാൻ ബോണറ്റിനു മുകളിലേക്കു കിടന്ന ഭാര്യയെ 100 മീറ്ററോളം വലിച്ചിഴച്ചെന്ന് പരാതി, വാഹനം നിർത്തിയത് യുവതിയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ!! ഭർത്താവും കാമുകിയും അറസ്റ്റിൽ

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഞങ്ങളെ പിന്തുണയ്ക്കാത്ത ന്യൂനപക്ഷങ്ങൾക്കായി അടുത്ത അഞ്ച് വർഷം പ്രവർത്തിക്കില്ല’- ബിജെപി എംഎൽഎ!! വോട്ടുകുത്തിയില്ല, ഭൂരിഭാ​ഗവും മുസ്ലിങ്ങൾ… മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിൽ മൂന്ന് മാസമായി കുടിവെള്ളമില്ല, പലരും ആശ്രയിക്കുന്നത് മലിനമായ ​ഗം​ഗാ നദിയെ, കുട്ടികളുടെ ദേ​ഹത്ത് ചുവന്ന പാടുകളും ചൊറിച്ചിലും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ

by pathram desk 5
September 1, 2026
A A
‘ഞങ്ങളെ പിന്തുണയ്ക്കാത്ത ന്യൂനപക്ഷങ്ങൾക്കായി അടുത്ത അഞ്ച് വർഷം പ്രവർത്തിക്കില്ല’- ബിജെപി എംഎൽഎ!! വോട്ടുകുത്തിയില്ല, ഭൂരിഭാ​ഗവും മുസ്ലിങ്ങൾ… മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിൽ മൂന്ന് മാസമായി കുടിവെള്ളമില്ല, പലരും ആശ്രയിക്കുന്നത് മലിനമായ ​ഗം​ഗാ നദിയെ, കുട്ടികളുടെ ദേ​ഹത്ത് ചുവന്ന പാടുകളും ചൊറിച്ചിലും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊൽക്കത്ത: ഗംഗാനദി തൊട്ടരികിലൂടെ ഒഴുകുന്നുണ്ടെങ്കിലും ഒരു തുള്ളി കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥ. വടക്കൻ കൊൽക്കത്തയിലെ കോസിപ്പൂരിലുള്ള ജ്യോതിനഗർ കോളനിയിലെ ഏകദേശം 5,000 താമസക്കാരാണ് മൂന്ന് മാസത്തോളമായി സ്ഥിരമായി കുടിവെള്ള വിതരണമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. വെള്ളവിതരണം നിർത്തിയതിന് പിന്നിൽ മതപരമായ വിവേചനമാണെന്നാണ് പ്രദേശവാസികൾ ഉന്നയിക്കുന്ന പ്രധാനം ആരോപണം.

മേയ് 29 മുതൽ കോളനിയിലെ കുടിവെള്ള വിതരണം പൂർണമായും നിലച്ചെന്നാണ് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്തെ അഞ്ച് കുടിവെള്ള ടാപ്പുകളിലും വെള്ളം ലഭിക്കാതായതോടെ കുടുംബങ്ങൾ ഗംഗാനദിയിൽനിന്നുള്ള വെള്ളത്തെയും ദൂരെയുള്ള പ്രദേശങ്ങളിൽനിന്ന് കൊണ്ടുവരുന്ന ടാങ്കർ വെള്ളത്തെയും ആശ്രയിക്കുകയാണ്. ദിവസവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഒന്നര കിലോമീറ്ററോളം സഞ്ചരിച്ച് കുടിവെള്ളം ശേഖരിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രദേശവാസികളിൽ ഭൂരിഭാഗവും മുസ്ലിംകളായതിനാലും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാത്തതിനാലുമാണ് വെള്ളവിതരണം നിർത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രാദേശിക ബിജെപി എംഎൽഎ റിതേഷ് തിവാരി ഇക്കാര്യം തങ്ങളോട് പറഞ്ഞതായും വെള്ളവിതരണം നിർത്താൻ നിർദേശം നൽകിയതായും ചിലർ ആരോപിക്കുന്നു. എന്നാൽ എംഎൽഎയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഈ ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരണം തേടി എംഎൽഎയെയും കൊൽക്കത്ത മുനിസിപ്പൽ കമ്മീഷണറെയും കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ അധികൃതരെയും ബന്ധപ്പെട്ടിരുന്നെങ്കിലും റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന സമയത്ത് പ്രതികരണം ലഭിച്ചിരുന്നില്ലെന്ന് ദി വയർ വ്യക്തമാക്കി.

Related Post

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങി മരിച്ചു, രണ്ടാമത്തെ വിദ്യാർഥിയെ കരച്ചിൽ കേട്ടെത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

October 4, 2026
അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

അച്ഛന്റെ ഏറ്റവും വലിയ ആ​ഗ്രഹം പൂർത്തിയാക്കാൻ നിൽക്കാതെ അവനും പിതാവിനൊപ്പം യാത്രയായി!! സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നിർത്തിയിട്ട ട്രക്കിലിടിച്ചു; എക മകനും സഹോദരനും അനന്തരവനുമടക്കം നാല് പേർക്ക് ദാരുണാന്ത്യം, വാഹനത്തിന്റെ മുൻപിലിരുന്നവരുടെ മൃതദേഹം പുറത്തെത്തിച്ചത് വാഹനം വെട്ടിപ്പൊളിച്ച്

October 4, 2026
‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

‘മലപ്പുറം ജില്ല എന്താണെന്ന് ലീഗുകാർ ഞങ്ങളെ പഠിപ്പിക്കേണ്ട, മലപ്പുറം ജില്ല എന്ന് പറയുമ്പോൾ ഞങ്ങൾ കുറച്ചുപേരുടെ തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ട, പാർട്ടി സെക്രട്ടറി എന്നെ തള്ളിപ്പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനിക്കേണ്ട, ഞാനിവിടെ പറഞ്ഞതും പിണറായി ഇവിടെ പറയാൻ പോകുന്നതും ഒന്നുതന്നെ, മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്ന ആളാണ് ഞാൻ’- വിശദീകരണവുമായി പി നന്ദകുമാർ

October 4, 2026
രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

രാജു എഡ്വേഡിന്റെ മരണം കുഴ‍ഞ്ഞുവീണു സംഭവിച്ചതെന്നത് അടിച്ചിറക്കിയ കഥ!! സ്വത്ത് തന്റെ പേരിൽ എഴുതി നൽകാത്തതിന്റെ പകയ്ക്ക് കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- ഭാര്യയുടെ മൊഴി… കൊലയ്ക്ക് മുൻപ് വിഷം നൽകിയെന്ന സംശയം, ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു, ആൺസുഹൃത്തിന്റെ പങ്കും അന്വേഷിക്കും

October 4, 2026

അതേസമയം കുടിവെള്ളം ലഭിക്കാതായതോടെ പ്രദേശത്തെ ജീവിതം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കുടിക്കാനും പാചകം ചെയ്യാനും കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഗംഗയിലെ വെള്ളമാണ് പല കുടുംബങ്ങളും ഉപയോഗിക്കുന്നത്. എന്നാൽ നദിയിലെ വെള്ളം മാലിന്യങ്ങളും അഴുക്കും നിറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം കുട്ടികൾക്ക് ചർമത്തിൽ ചുവന്ന പാടുകളും ചൊറിച്ചിലും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി താമസക്കാർ ആരോപിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജലക്ഷാമം ബാധിച്ചതായി പ്രദേശവാസികൾ പറയുന്നു. വെള്ളം ശേഖരിക്കാൻ നദീതീരത്തേക്ക് പോകേണ്ടിവരുന്നതിനാൽ ചില കുട്ടികൾ സ്കൂളിൽ പോകുന്നില്ലെന്നും റിപ്പോർട്ടുണ്ട്. പ്രായമായവർക്കും രോഗബാധിതർക്കും വെള്ളം ശേഖരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. ചെറിയ കുട്ടികൾ പോലും ഗംഗാതീരത്ത് ഇറങ്ങി വെള്ളം ശേഖരിക്കുകയും കുളിക്കുകയും ചെയ്യേണ്ടിവരുന്ന സാഹചര്യം അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഏതാനും ദിവസം മുമ്പ് ഒരു കുഞ്ഞ് നദിയിൽ മുങ്ങിപ്പോകുന്നതിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായും പ്രദേശവാസിയായ സരസ്വതി പറഞ്ഞു.

വെള്ളത്തിന്റെ അഭാവം മതപരമായ ചടങ്ങുകളെയും ബാധിച്ചുവെന്നാണ് താമസക്കാരുടെ മറ്റൊരു ആരോപണം. പ്രദേശത്തെ ഒരു അയൽവാസിയുടെ മരണാനന്തര ചടങ്ങുകൾക്കുപോലും ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ഗംഗയിലെ മലിനജലം ഉപയോഗിക്കേണ്ടിവന്നതായി റിക്ത ബീബി പറഞ്ഞു. അടിസ്ഥാന ആവശ്യങ്ങൾക്കുപോലും ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണെന്ന് അവർ വ്യക്തമാക്കി.

അതേസമയം, ജ്യോതിനഗറിന് സമീപത്തെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുള്ള ചില കുടുംബങ്ങൾ കഴിയുന്നത്ര വെള്ളം മുസ്ലിം അയൽവാസികളുമായി പങ്കിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ സഹായിക്കുന്നത് തങ്ങളുടെ വെള്ളവിതരണത്തെയും ബാധിക്കുമോയെന്ന ആശങ്ക ചില ഹിന്ദു കുടുംബങ്ങൾക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പതിറ്റാണ്ടുകളായി ഹിന്ദു-മുസ്ലിം കുടുംബങ്ങൾ ഒരുമിച്ച് കഴിയുന്ന പ്രദേശത്താണ് ഇപ്പോൾ വെള്ളത്തിന്റെ പേരിൽ ഭിന്നതയും ഭയവും രൂപപ്പെട്ടിരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താമസക്കാർ പലതവണ പ്രാദേശിക ഭരണകൂടത്തെയും പോലീസിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആരോപണം. ഒടുവിൽ വെള്ളവിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ റിറ്റ് ഹർജി നൽകിയിട്ടുണ്ട്. ഹർജി ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, ജ്യോതിനഗർ കോളനി സ്ഥിതി ചെയ്യുന്ന ഭൂമിയെക്കുറിച്ചും തർക്കം നിലനിൽക്കുന്നുണ്ട്. പ്രദേശവാസികൾ തങ്ങളുടെ താമസസ്ഥലം പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രജിസ്റ്റർ ചെയ്ത കോളനിയാണെന്ന് അവകാശപ്പെടുന്നു. എന്നാൽ ഭൂമി കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റേതാണെന്ന വാദവും ഉയർന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയും നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്.

പ്രദേശവാസികളുടെ ആരോപണങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ നിറം നൽകിയത് എംഎൽഎ റിതേഷ് തിവാരിയുടെ പേരിൽ പ്രചരിക്കുന്ന പ്രസ്താവനകളാണ്. തങ്ങളെ പിന്തുണയ്ക്കാത്ത ന്യൂനപക്ഷങ്ങൾക്കായി അടുത്ത അഞ്ച് വർഷം പ്രവർത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായി നേരത്തെ പുറത്തുവന്ന വീഡിയോയെ നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രസ്താവനയും നിലവിലെ വെള്ളവിതരണ പ്രതിസന്ധിയും തമ്മിൽ ബന്ധമുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. എന്നാൽ വെള്ളം മതത്തിന്റെ അടിസ്ഥാനത്തിൽ നിർത്തിയതാണെന്ന ആരോപണം ഔദ്യോഗികമായി തെളിയിക്കപ്പെട്ടിട്ടില്ല.

പ്രതിസന്ധിക്കിടെ സിപിഎമ്മും പശ്ചിമബംഗ ബസ്തി ഉന്നയൻ സമിതിയും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ ടാങ്കറുകൾ വഴി ഇടയ്ക്കിടെ വെള്ളം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഏകദേശം 5,000 പേർ താമസിക്കുന്ന പ്രദേശത്തേക്ക് മൂന്ന്-നാല് ദിവസത്തിലൊരിക്കൽ ഒരു ടാങ്കർ മാത്രം എത്തുന്നത് മതിയാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇതിനിടെ, അടിസ്ഥാന ആവശ്യമായ കുടിവെള്ളം ലഭിക്കാത്തതിനെതിരെ പ്രദേശത്ത് പ്രതിഷേധങ്ങളും നിയമനടപടികളും ശക്തമാകുകയാണ്. വെള്ളവിതരണം നിർത്തിയതിന്റെ യഥാർഥ കാരണം എന്താണെന്നും ഇതിന് പിന്നിൽ ഭരണപരമായ വീഴ്ചയാണോ, ഭൂമി സംബന്ധമായ തർക്കമാണോ, അതോ പ്രദേശവാസികൾ ആരോപിക്കുന്നതുപോലെ രാഷ്ട്രീയ-മതപരമായ വിവേചനമാണോ എന്നതിലും വ്യക്തത വരേണ്ടതുണ്ട്. ഹൈക്കോടതിയിലെ ഹർജിയും ബന്ധപ്പെട്ട അധികാരികളുടെ അന്വേഷണവും ഇതിൽ നിർണായകമാകും.

‘കാണുന്ന ലിങ്കുകളെല്ലാം തുറന്നു നോക്കല്ലേ; എട്ടിന്റെ പണികിട്ടും!’; അശ്ലീല ആപ്പുകളുടെ പേരിൽ വൻ സൈബർ കെണി; ഒറ്റ ക്ലിക്കിൽ ഫോൺ നിയന്ത്രണം തട്ടിപ്പുകാർക്ക്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Tags: allege-discriminatorymuslims-kolkata-residentswater-cut
SendShareTweetShare

pathram desk 5

Next Post
പ്രതിയുടെ ഭാര്യയുടെ വക്കാലത്ത് ഏറ്റെടുത്തു, അഭിഭാഷകനായ മകനെ തിരക്കി വന്നപ്പോൾ വീട്ടിലുണ്ടായിരുന്നത് പിതാവ്, കത്തിക്ക് വയറിലും കഴുത്തിലും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച വയോധികൻ മരണത്തിനു കീഴടങ്ങി

‘കുറച്ചുകൂടെ ഒഴിക്കെടാ’; ചോദിച്ചത്ര  സാമ്പാർ നൽകാത്തതിന് സഹതടവുകാരന്റെ നെറ്റിക്ക് സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തി, പരിക്ക്; കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം

'കുറച്ചുകൂടെ ഒഴിക്കെടാ'; ചോദിച്ചത്ര സാമ്പാർ നൽകാത്തതിന് സഹതടവുകാരന്റെ നെറ്റിക്ക് സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തി, പരിക്ക്; കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.