Pathram Online
  • Home
  • NEWS
    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

    316545

    ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

    316542

    വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

    316540

    കോഴിക്ക് കൊടുക്കാന്‍ അരി കൊണ്ടുവരാന്‍ പറഞ്ഞു, പിന്നാലെ വീട്ടിലെത്തിയ 15 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, ബന്ധുവായ 47കാരന് 47 വർഷം കഠിനതടവും 32000 രൂപ പിഴയും

    316533

    രാജ്യതലസ്ഥാനത്ത് പ്രതിഷേധാ​ഗ്നി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം; കേന്ദ്രസേന ക്രൂരമായി മർദിച്ചെന്ന് എ.എ. റഹീം, ‘കസ്റ്റഡിയിലെടുത്തത് റോഡിലൂടെ വലിച്ചിഴച്ച്; പോരാട്ടത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ല’; വീഡിയോ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

“അച്ഛാ, ഒരു ദിവസം ഞാനൊരു ഓഫീസറായി നിന്നെ പ്രൗഡാക്കും”…അവൻ എനിക്കു വാക്കുതന്നിരുന്നു, യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു- വിതുമ്പലടക്കാതെ പിതാവ്!! 9 മാസം ഗർഭത്തിൽ ചുമന്നും കൈകളിൽ വളർത്തിയും കൊണ്ടുവന്ന മകനെയാണ് ഇന്ന് ഞാൻ മൃതദേഹമായി നോക്കുന്നത്”- സത്യ നികേതൻ ദുരന്തത്തിൽ ജീവൻ നഷ്ടമായ അക്ഷത്തിന്റെ മരണത്തിൽ തകർന്ന് കുടുംബം

by pathram desk 5
September 7, 2026
A A
“അച്ഛാ, ഒരു ദിവസം ഞാനൊരു ഓഫീസറായി നിന്നെ പ്രൗഡാക്കും”…അവൻ എനിക്കു വാക്കുതന്നിരുന്നു, യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു- വിതുമ്പലടക്കാതെ പിതാവ്!! 9 മാസം ഗർഭത്തിൽ ചുമന്നും കൈകളിൽ വളർത്തിയും കൊണ്ടുവന്ന മകനെയാണ് ഇന്ന് ഞാൻ മൃതദേഹമായി നോക്കുന്നത്”- സത്യ നികേതൻ ദുരന്തത്തിൽ ജീവൻ നഷ്ടമായ അക്ഷത്തിന്റെ മരണത്തിൽ തകർന്ന് കുടുംബം
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതൻ കെട്ടിട ദുരന്തത്തിൽ മരിച്ച ഏഴ് പേരിൽ ഡൽഹി സർവകലാശാലയിലെ പിജിഡിഎവി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായ അക്ഷത് സിങ് യാദവും. മകന്റെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് മധ്യപ്രദേശിലെ കത്നിയിൽ നിന്നെത്തിയ കുടുംബം തിങ്കളാഴ്ച രാവിലെ ന്യൂഡൽഹിയിലെ എയിംസ് ട്രോമ സെന്ററിലെത്തി. രണ്ടു മൂന്നു ദിവസം മുൻപ് സന്തോഷത്തോടെ വീഡിയോ കോളിൽ കണ്‌ട മകന്റെ ജീവനറ്റ ശരീരം കണ്ടതോടെ മാതാപിതാക്കൾ തകർന്നുപോയി. സഹോദരി ലിച്ചി കടുത്ത ആഘാതത്തിലായതിനാൽ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. മധ്യപ്രദേശിലെ കത്നിയിലെ ദുബെ കോളനിയിലാണ് അക്ഷത്തിന്റെ കുടുംബം താമസിക്കുന്നത്. പിതാവ് രാജസ്ഥാനിലെ കോട്ടയിലാണ് ജോലി ചെയ്യുന്നത്. അമ്മ വീട്ടമ്മയാണ്.

ദുരന്തത്തിന് രണ്ട് ദിവസം മുമ്പാണ് അക്ഷത് അമ്മയുമായി അവസാനമായി വീഡിയോ കോളിൽ സംസാരിച്ചത്. അന്ന് അത് അവസാന സംഭാഷണമാകുമെന്ന് അമ്മ ഒരിക്കലും കരുതിയിരുന്നില്ല. ഫോണിലെ മകന്റെ ചിത്രം നോക്കി കണ്ണുനീർ അടക്കാൻ കഴിയാതെ അമ്മ പറഞ്ഞു: “ഒൻപത് മാസം ഗർഭത്തിൽ ചുമന്നും കൈകളിൽ വളർത്തിയും കൊണ്ടുവന്ന മകനെയാണ് ഇന്ന് ഞാൻ മൃതദേഹമായി നോക്കുന്നത്.” അതേസമയം അക്ഷത്തിന്റെ മരണത്തോടെ കുടുംബത്തിൽ ഇനി മാതാപിതാക്കളും സഹോദരിയും മാത്രമാണ് ബാക്കിയാകുന്നത്. “നേരത്തെ ഞങ്ങൾ നാല് പേരായിരുന്നു. ഇപ്പോൾ മൂന്ന് പേരാണ്,” എന്ന് അമ്മ കണ്ണീരോടെ പറഞ്ഞു.

അതേസമയം രക്ഷാബന്ധൻ സമയത്ത് അക്ഷത് അടുത്തിടെ വീട്ടിലെത്തിയിരുന്നു. കുറച്ചുകൂടി ദിവസം വീട്ടിൽ നിൽക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തതിനാൽ ഡൽഹിയിലേക്ക് മടങ്ങണമെന്നായിരുന്നു അക്ഷത്തിന്റെ തീരുമാനം.

Related Post

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

October 6, 2026
‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

October 6, 2026
വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

വേദന തുടങ്ങിയപ്പോൾ പ്രധാന ഡോക്ടർ സ്ഥലംവിട്ടു, അവർ പോയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഭാര്യയുടെയും കുഞ്ഞിൻ്റെയും നില ഗുരുതരമാണെന്ന് അറിയിച്ചു എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു… ചികിത്സ വൈകിയതോടെ നവജാതശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു- എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

October 6, 2026
15 കാരനോട് കടുത്ത പ്രണയം, ഊട്ടിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, പോക്സോ കേസില്‍ 38കാരിക്ക് 54 വര്‍ഷം തടവ്

കോഴിക്ക് കൊടുക്കാന്‍ അരി കൊണ്ടുവരാന്‍ പറഞ്ഞു, പിന്നാലെ വീട്ടിലെത്തിയ 15 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, ബന്ധുവായ 47കാരന് 47 വർഷം കഠിനതടവും 32000 രൂപ പിഴയും

October 6, 2026

വാളുകളോട് അക്ഷത്തിന് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. അടുത്തിടെ 2,500 രൂപ വിലയുള്ള ഒരു വാൾ വീട്ടിലെത്തിയിരുന്നു. വീഡിയോ കോളിനിടെ കുടുംബം അത് അക്ഷത്തെ കാണിച്ചപ്പോൾ ഏറെ സന്തോഷിച്ച അദ്ദേഹം, അത് മാറ്റിവയ്ക്കുന്നതിന് മുമ്പ് സഹോദരി ലിച്ചിയെയും കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ആ ഓർമ മാത്രമാണ് കുടുംബത്തിന് ബാക്കിയുള്ളത്.

പുസ്തകങ്ങളോടും പഠനത്തോടും അക്ഷത്തിന് വലിയ താൽപര്യമുണ്ടായിരുന്നു. കൈയിൽ അധികം പണം കിട്ടുമ്പോഴെല്ലാം പുസ്തകങ്ങൾ വാങ്ങുന്നതായിരുന്നു പതിവ്. വിവിധ മത്സരങ്ങളിലും ക്വിസ് പരിപാടികളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അക്ഷത്തെ അധ്യാപകർ പലപ്പോഴും പ്രശംസിച്ചിരുന്നതായി പിതാവ് പറഞ്ഞു.

ഭാവിയിൽ ഒരു ഉന്നത ഉദ്യോഗസ്ഥനാകണമെന്നതായിരുന്നു അക്ഷത്തിന്റെ വലിയ സ്വപ്നം. “അച്ഛാ, ഒരു ദിവസം ഞാൻ ഓഫീസറാകും, നിങ്ങളെ അഭിമാനിപ്പിക്കും,” എന്ന് മകൻ പറയാറുണ്ടായിരുന്നുവെന്ന് പിതാവ് ഓർത്തെടുത്തു. യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനൊപ്പം പഠനത്തിലും വിവിധ മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അക്ഷത്തിന്റെ സ്വപ്നങ്ങളാണ് സത്യ നികേതൻ ദുരന്തത്തോടെ അവസാനിച്ചത്.

ലഹരികളിൽനിന്ന് അകന്നുനിന്നിരുന്ന അക്ഷത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഒന്നര മാസത്തോളം നീണ്ട അവധിക്കാലത്ത് കുടുംബത്തോടൊപ്പമായിരുന്നു കൂടുതലായും സമയം ചെലവഴിച്ചത്. ആ കാലയളവിൽ മരുമകനോടൊപ്പം രണ്ട് തവണ മാത്രമാണ് പുറത്തുപോയതെന്നും കുടുംബം പറയുന്നു.

മകന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് അക്ഷത്തിന്റെ പിതാവിന്റെ ആവശ്യം. ഇത്തരം പഴക്കമുള്ള കെട്ടിടങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് വിദ്യാർഥികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “കുട്ടികളെ ഇത്തരം കെട്ടിടങ്ങളിലേക്ക് അയയ്ക്കുമ്പോൾ അവ സുരക്ഷിതമാണെന്ന് വിശ്വസിച്ചാണ് മാതാപിതാക്കൾ അവരെ ഏൽപ്പിക്കുന്നത്. ഞങ്ങളുടെ മകന് അവിടെ സുരക്ഷിതത്വമില്ലാതാകുമെന്ന് ഒരിക്കലും കരുതിയില്ല,” അദ്ദേഹം പറഞ്ഞു.

മകനെക്കുറിച്ചുള്ള ഓർമകൾ മാത്രമാണ് ഇനി കുടുംബത്തിന് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ദുരന്തത്തിൽ മറ്റൊരു കുടുംബം അനുഭവിക്കുന്ന വേദന പൂർണമായി മനസ്സിലാക്കാൻ സ്വന്തം ജീവിതത്തിൽ അത്തരമൊരു നഷ്ടം സംഭവിക്കുന്നതുവരെ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്റെ സ്വന്തം മകനെ നഷ്ടപ്പെട്ട ശേഷമാണ് പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന്റെ വേദന എന്താണെന്ന് ഞാൻ ശരിക്കും മനസ്സിലാക്കുന്നത്,” അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം, മത്സരങ്ങൾ, യുപിഎസ്‌സി എന്നിവയുമായി ബന്ധപ്പെട്ട നിരവധി സ്വപ്നങ്ങളാണ് അക്ഷത് മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ സത്യ നികേതൻ ദുരന്തം ആ സ്വപ്നങ്ങളെല്ലാം പൂർത്തിയാകാതെ അവസാനിപ്പിച്ചു. ഒരു കുടുംബത്തിന് മകനെയും ഒരു സഹോദരിക്ക് സഹോദരനെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ട ദുരന്തമായി അക്ഷത്തിന്റെ മരണം മാറി.

പ്രായപൂർത്തായാകാത്ത കുട്ടികൾ മാത്രം പ്രതികളായ, ദൃക്സാക്ഷികൾ ഇല്ലാത്ത, അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ ഒരു കൊലപാതകത്തിൽ പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസിനെങ്ങനെ ബലംവരും? പ്രോസിക്യൂഷൻ കോടതിയിൽ!! കരുവാറ്റ കൊലക്കേസിൽ 13 കാരി ഉൾപ്പെടെയുള്ള പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തവിട്ട് ജുവനൈൽ കോടതി- ന‌ടപടി അസാധാരണം

Tags: delhi-tragedyvictims-family
SendShareTweetShare

pathram desk 5

Next Post
മുസ്ലിങ്ങളെ അധിക്ഷേപിച്ചു, മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു,  മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്

ഭർത്താവിനെ വീട്ടിൽ നിന്ന് അന്യായമായി കസ്റ്റഡിയിലെടുത്തു, യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൽ ചേരാൻ സമ്മർദം, പ്രധാനമന്ത്രിയുടേയും യോ​ഗി ആദിത്യ നാഥിന്റേയും സഹായം അഭ്യർഥിച്ച് ഭാര്യ!! അറസ്റ്റ് മദ്യപിച്ച് വാഹനം തല്ലിത്തകർത്തതിനെന്ന് സൂചന- ഇടപെട്ട് ഇന്ത്യ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.