Pathram Online
  • Home
  • NEWS
    313218

    മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം വെല്ലുവിളിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിന്റേത്, ഇത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വം, നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്ന് വി ഡി സതീശന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നു, രൂക്ഷവിമര്‍ശനവുമായി എം വി ഗോവിന്ദന്‍

    313215

    കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുടെ കുളി മുടങ്ങി… 87 തടവുകാരെ താമസിപ്പിക്കാൻ ഇടമുള്ള ജയിലിൽ 216 പേർ, തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടി, വെള്ളമെത്തിക്കുന്നത് പൊന്നും വിലയ്ക്ക്

    313211

    മരണത്തിലും ഒപ്പം കൂടി ദേവദത്തൻ നമ്പൂതിരി!! ഭാര്യയുടെ മൃതദേഹത്തിന് സമീപം നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവ് മരണപ്പെട്ടു

    313207

    ഭർത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗർഭിണിയുടെ വയറ്റിൽ ചവിട്ടി; പിന്നാലെ പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന്റെ നില ഗുരുതരം

    313203

    ‘10 വർഷം ഭരിച്ചതിന്റെ സുഖം പാർട്ടിയെ ബാധിച്ചിട്ടുണ്ട്; പാർലമെന്ററി വ്യാമോഹം ഉണ്ടായി; മാറ്റം വരുത്താനുള്ള സൽബുദ്ധി മുമ്പേ തോന്നിയിരുന്നെങ്കിൽ എപ്പോഴേ നന്നാകുമായിരുന്നു‘: തോമസ് ഐസക്

  • CINEMA
    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഭർത്താവിനെ വീട്ടിൽ നിന്ന് അന്യായമായി കസ്റ്റഡിയിലെടുത്തു, യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൽ ചേരാൻ സമ്മർദം, പ്രധാനമന്ത്രിയുടേയും യോ​ഗി ആദിത്യ നാഥിന്റേയും സഹായം അഭ്യർഥിച്ച് ഭാര്യ!! അറസ്റ്റ് മദ്യപിച്ച് വാഹനം തല്ലിത്തകർത്തതിനെന്ന് സൂചന- ഇടപെട്ട് ഇന്ത്യ

by pathram desk 5
September 7, 2026
A A
ഭർത്താവിനെ വീട്ടിൽ നിന്ന് അന്യായമായി കസ്റ്റഡിയിലെടുത്തു, യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൽ ചേരാൻ സമ്മർദം, പ്രധാനമന്ത്രിയുടേയും യോ​ഗി ആദിത്യ നാഥിന്റേയും സഹായം അഭ്യർഥിച്ച് ഭാര്യ!! അറസ്റ്റ് മദ്യപിച്ച് വാഹനം തല്ലിത്തകർത്തതിനെന്ന് സൂചന- ഇടപെട്ട് ഇന്ത്യ
Share on WhatsAppShare on FacebookShare on TwitterShare on Telegram

മോസ്കോ: അന്യായമായി റഷ്യൻ പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മോസ്കോയിൽ കഴിയുന്ന ഇന്ത്യൻ യുവതിയുടെ SOS സന്ദേശത്തിൽ ഇടപെട്ട് ഇന്ത്യ. ഭർത്താവിനെ റഷ്യൻ സൈന്യത്തിൽ ചേരാൻ പോലീസ് സമ്മർദം ചെലുത്തുന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം. മോസ്കോയിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ പൗരന്റെ മോചനം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കാൺപൂർ സ്വദേശിയും എൻജിനീയറുമായ ചന്ദൻ ഗുപ്തയാണ് റഷ്യൻ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്ന് ഭാര്യ സ്നേഹ ഗുപ്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നായിരുന്നു സ്നേഹയുടെ അഭ്യർഥന.

നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ‘ഹൈലി ക്വാളിഫൈഡ് സ്പെഷ്യലിസ്റ്റ്’ വിസയിലാണ് കുടുംബം മോസ്കോയിൽ എത്തിയതെന്നും സ്നേഹ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഭർത്താവിനെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തെന്നും തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ജയിലിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു.

Related Post

‘പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പാർട്ടി സമ്മേളനത്തിന് പോയിട്ടില്ല; സതീശന്റെ വാദം തികച്ചും തെറ്റാണ്‘; എം.വി ​ഗോവിന്ദൻ;  ‘ വലിയ തിരുത്തലുകൾ ‘ ലക്ഷ്യമിട്ട് സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗം കോഴിക്കോട്

മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം വെല്ലുവിളിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിന്റേത്, ഇത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വം, നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്ന് വി ഡി സതീശന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നു, രൂക്ഷവിമര്‍ശനവുമായി എം വി ഗോവിന്ദന്‍

September 16, 2026
കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുടെ കുളി മുടങ്ങി… 87 തടവുകാരെ താമസിപ്പിക്കാൻ ഇടമുള്ള ജയിലിൽ 216 പേർ, തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടി, വെള്ളമെത്തിക്കുന്നത് പൊന്നും വിലയ്ക്ക്

കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുടെ കുളി മുടങ്ങി… 87 തടവുകാരെ താമസിപ്പിക്കാൻ ഇടമുള്ള ജയിലിൽ 216 പേർ, തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടി, വെള്ളമെത്തിക്കുന്നത് പൊന്നും വിലയ്ക്ക്

September 16, 2026
മരണത്തിലും ഒപ്പം കൂടി ദേവദത്തൻ നമ്പൂതിരി!! ഭാര്യയുടെ മൃതദേഹത്തിന് സമീപം നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവ് മരണപ്പെട്ടു

മരണത്തിലും ഒപ്പം കൂടി ദേവദത്തൻ നമ്പൂതിരി!! ഭാര്യയുടെ മൃതദേഹത്തിന് സമീപം നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവ് മരണപ്പെട്ടു

September 16, 2026
ഭർത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗർഭിണിയുടെ വയറ്റിൽ ചവിട്ടി; പിന്നാലെ പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന്റെ നില ഗുരുതരം

ഭർത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗർഭിണിയുടെ വയറ്റിൽ ചവിട്ടി; പിന്നാലെ പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന്റെ നില ഗുരുതരം

September 16, 2026

കസ്റ്റഡിയിലിരിക്കെ യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൽ ചേരാൻ ഭർത്താവിനോട് പോലീസ് സമ്മർദം ചെലുത്തിയെന്നും സ്നേഹ ആരോപിച്ചു. റഷ്യൻ സൈന്യത്തിൽ ആളുകളുടെ കുറവുണ്ടെന്നും ഇതിന്റെ ഭാഗമായി വിദേശ പൗരന്മാരെ ഉൾപ്പെടെ നിർബന്ധിതമായി റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും അവർ ആരോപിച്ചെങ്കിലും ഇതിന് തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.

മോസ്കോ ഡേ ആഘോഷവുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ പോലീസ് ഭർത്താവിനെ ഉപദ്രവിച്ചിരുന്നുവെന്നും സ്നേഹ ആരോപിച്ചു. പത്ത് വയസ്സുള്ള മകനുള്ള കുടുംബം കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഭർത്താവിന്റെ സുരക്ഷിതമായ മോചനത്തിനായി കേന്ദ്രസർക്കാരും യോഗി ആദിത്യനാഥും അടിയന്തരമായി ഇടപെടണമെന്നും അവർ വീഡിയോയിൽ ആവശ്യപ്പെട്ടു.

എന്നാൽ പോലീസ് രേഖകളും സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങളും അനുസരിച്ച് സംഭവത്തിന് മറ്റൊരു വിശദീകരണമാണുള്ളത്. ഫ്ലെക്സ് ഫിലിംസ് എന്ന ഇന്ത്യൻ കമ്പനിയുടെ റഷ്യൻ അനുബന്ധ സ്ഥാപനമായ ഫ്ലെക്സ് ഫിലിംസ് റസ് എൽഎൽസിയിലെ ജീവനക്കാരനാണ് ചന്ദൻ ഗുപ്ത. സെപ്റ്റംബർ അഞ്ചിന് രാത്രി 11.30ഓടെ മോസ്കോയിലെ റെഡ് സ്ക്വയർ പരിസരത്ത് നിന്നാണ് ചന്ദനെയും സുഹൃത്ത് ആശിഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

പൊതുസ്ഥലത്ത് മദ്യപിച്ചതിനും സമീപത്തുണ്ടായിരുന്ന ആംബുലൻസിന്റെ ഗ്ലാസ് തകർത്തതിനുമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ മോസ്കോയിലെ ബൗമാൻസ്കായ പോലീസ് സ്റ്റേഷനിലാണ് ഇരുവരും തടങ്കലിലുള്ളത്.

സംഭവത്തിൽ മോസ്കോയിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുകയും ഇരുവരുടെയും മോചനത്തിനായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചന്ദന് കോൺസുലർ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും എംബസി സ്വീകരിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ചന്ദനെ റഷ്യൻ സൈന്യത്തിൽ ചേർക്കാൻ ശ്രമിച്ചെന്ന ഭാര്യയുടെ ആരോപണത്തിൽ സർക്കാർ വൃത്തങ്ങൾ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. അതിനാൽ വിദേശ പൗരനെ നിർബന്ധിച്ച് സൈന്യത്തിൽ ചേർക്കാൻ ശ്രമിച്ചെന്ന ആരോപണം നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

റഷ്യയിൽ ജോലി വാഗ്ദാനം നൽകി എത്തിക്കുന്ന ഇന്ത്യൻ പൗരന്മാരെ പിന്നീട് റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് പുതിയ സംഭവം. റഷ്യൻ സൈന്യത്തിൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തിയ സംഭവങ്ങളിൽ നേരത്തെ തന്നെ ഇന്ത്യ ശക്തമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഈ മാസം ആദ്യം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 227 ഇന്ത്യൻ പൗരന്മാർ റഷ്യൻ സായുധ സേനയിൽ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ 139 പേരെ ഇതിനകം സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കിയതായും 51 പേർ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി റഷ്യൻ അധികൃതരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ചന്ദൻ ഗുപ്തയുടെ കാര്യത്തിൽ ഭാര്യ ഉന്നയിച്ച നിർബന്ധിത റിക്രൂട്ട്‌മെന്റ് ആരോപണം അന്വേഷണത്തിലൂടെയാണ് കൂടുതൽ വ്യക്തമാകേണ്ടത്. അതേസമയം, ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് ചന്ദന്റെയും സുഹൃത്തിന്റെയും മോചനത്തിനും ആവശ്യമായ കോൺസുലർ സഹായത്തിനുമായി ഇടപെടുകയാണ്.

“അച്ഛാ, ഒരു ദിവസം ഞാനൊരു ഓഫീസറായി നിന്നെ പ്രൗഡാക്കും”…അവൻ എനിക്കു വാക്കുതന്നിരുന്നു, യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു- വിതുമ്പലടക്കാതെ പിതാവ്!! 9 മാസം ഗർഭത്തിൽ ചുമന്നും കൈകളിൽ വളർത്തിയും കൊണ്ടുവന്ന മകനെയാണ് ഇന്ന് ഞാൻ മൃതദേഹമായി നോക്കുന്നത്”- സത്യ നികേതൻ ദുരന്തത്തിൽ ജീവൻ നഷ്ടമായ അക്ഷത്തിന്റെ മരണത്തിൽ തകർന്ന് കുടുംബം

Tags: Moscownoida-engineerrussian army
SendShareTweetShare

pathram desk 5

Next Post
തൊടുപുഴയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

കോൺഗ്രസ് പുറത്താക്കി; രമ്യ അകത്തേക്ക് വിളിക്കുന്നു? പാളയം പ്രദീപിനെ അഡീ. പി.എ ആക്കാൻ നീക്കം; നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി രമ്യ ഹരിദാസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.