BREAKING NEWS ആലപ്പുഴ കാണാം, പക്ഷെ കൊട്ടാരക്കര എവിടെ കുട്ടി സഖാക്കളെ? ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി അതേ സ്ഥാനത്ത് കോടിയേരിയുടെ പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് എസ്എഫ്ഐ… പുതിയ ഫ്ലെക്സും സ്ഥാപിച്ചത് ചിന്നക്കട റോഡിൽ സ്ഥാപിച്ച കൊട്ടാരക്കര നെയിം ബോർഡ് മറച്ചുകൊണ്ട് October 1, 2026
BREAKING NEWS ഇനി പ്രസവിക്കാനാകില്ല, കുഞ്ഞിനെ തട്ടിയെടുക്കുന്നതിനായി പൂർണ ഗർഭിണിയായ മകളുടെ വയർ പച്ചയ്ക്ക് കുത്തിക്കീറി കുഞ്ഞിനെ പുറത്തെടുത്തു, കുട്ടി മരണപ്പെട്ടതിനാൽ മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചു, മകളുടെ മൃതദേഹം ചരിവിലൂടെ താഴേക്ക് തള്ളിയശേഷം ഇലകൾകൊണ്ട് മൂടി!! അമ്മയ്ക്ക് താനുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് മകളുടെ പ്രതിശ്രുതവരൻ October 1, 2026
BREAKING NEWS ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ, മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ March 13, 2025
BREAKING NEWS പാക്കിസ്താനിൽ 300 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിൻ പാളം തകർത്ത് വിഘടനവാദികൾ റാഞ്ചി, അക്രമികളെ കൊലപ്പെടുത്തി ബന്ദികളെ രക്ഷപ്പെടുത്തിയതായി അധികൃതർ, ഏറ്റുമുട്ടലിൽ 50 അക്രമികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് March 12, 2025
BREAKING NEWS അപ്പന്റെ ആവശ്യം തന്നെ മകനും!! ‘വിവാഹിതരായവർ എത്രയും പെട്ടെന്ന് കുട്ടികളെക്കുറിച്ച് ചിന്തിക്കണം, ഒരുപാട് കുട്ടികൾ വേണ്ട, കുട്ടികൾക്ക് തമിഴ് പേരുകളിടണം’- ഉദയനിധി സ്റ്റാലിൻ, നിർദ്ദേശത്തിനു പിന്നിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്ക March 12, 2025
BREAKING NEWS നടി സൗന്ദര്യയുടേത് അപകട മരണമല്ല കൊലപാതകം, പിന്നിൽ നടൻ മോഹൻ ബാബു, മരണത്തിനു പിന്നിൽ സ്വത്ത് കൈക്കലാക്കാനുള്ള ശ്രമം, 25 വർഷമായി മോഹൻ ബാബുവിനെ തനിക്കറിയാം- പരാതി വ്യാജമെന്ന് സൗന്ദര്യയുടെ ഭർത്താവ് March 12, 2025
BREAKING NEWS സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ഭാര്യയുടെ പേരിലുള്ള ബസിൽ നിന്ന് പിടികൂടിയത്, സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന ലഹരി വസ്തുക്കൾ, രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ, അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥർക്ക് ഭീഷണി? March 12, 2025