BREAKING NEWS ഐപിഎല്ലിൽ രോഹിത് സംപൂജ്യനായി മടങ്ങുന്നത് ഇത് 19-ാം തവണ… മുംബൈയിൽ ആർച്ചറുടെ ആറാട്ട്, രാജസ്ഥാൻ പ്ലേ ഓഫിൽ!! മുംബൈയെ തകർത്തത് 30 റൺസിന് May 24, 2026
BREAKING NEWS ലോകോത്തര ബോളർമാരെ അടിച്ചു തൂഫാനാക്കിയ മൊതലാ കഴുത്തിന്റെ അപ്പുറവും ഇപ്പുറവുമായി പാന്റ്സിന്റെ ഓരോ കാലും തൂക്കി ആ പോകുന്നത്!! പുരസ്കാരവും വാങ്ങി പോകുന്ന വഴി ആദ്യം കാലിൽ കിടന്ന ഷൂസ് ഊരിമാറ്റി, നിന്ന നിൽപ്പിൽ പാന്റ്സ് ഊരി കഴുത്തിൽ കൂടിയിട്ട് ഒറ്റപ്പോക്ക്… അന്തംവിട്ട് നോക്കി സുനിൽ ഗാവസ്കർ, വൈഭവ് സൂര്യവംശിയുടെ കുട്ടിത്തം സോഷ്യൽ മീഡിയയിൽ വൈറൽ- VIDEO May 23, 2026
BREAKING NEWS ‘ഞാൻ കേൾക്കുന്നു ആ ചേട്ടാ വിളികൾ, അതിലുമിഷ്ടം സഞ്ജുവെന്ന ആരവം കേൾക്കാൻ’… ആദ്യം കരുതൽ, പിന്നെ അടിത്തറ ഉറപ്പിച്ചു, അവസാനം വെടിക്കെട്ട്!! ഡല്ഹിക്കെതിരെ എട്ട് വിക്കറ്റ് ജയം, പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം May 6, 2026
BREAKING NEWS ഈയൊരു മൊതലിന്റെ തിരിച്ചുവരവായിരുന്നു കാത്തിരുന്നത്!! വാങ്കഡേയിൽ ഹിറ്റ്മാൻ ഷോ… രോഹിത്തിനും റിക്കൽട്ടനും അർദ്ധ സെഞ്ചുറി, മുംബൈയ്ക്ക് ആറു വിക്കറ്റ് ജയം May 5, 2026
BREAKING NEWS ‘അതേയ്…ഇനി മുതൽ ഐപിഎൽ കളിക്കാൻ വരുമ്പോൾ പെൺ സുഹൃത്തുക്കളുമായി വരേണ്ട‘; താരങ്ങളോട് കടുത്ത നിലപാടറിയിച്ച് ബിസിസിഐ; ‘ഗേൾഫ്രണ്ട് കൾച്ചർ’ നിർത്തലാക്കാനുള്ള പുതിയ ചട്ടം ഉടൻ നിലവിൽ വരും May 4, 2026
BREAKING NEWS പഠിക്കേണ്ട കാലത്ത് പഠിക്കണം, അല്ലാതെ കളിച്ചുനടക്കുകയല്ല വേണ്ടത്… പഠിക്കാൻ വിടാതെ വൈഭവ് സൂര്യവംശിക്കൊണ്ട് ബാലവേല ചെയ്യിക്കുന്നത് അവസാനിപ്പിക്കണം, രാജസ്ഥാൻ റോയൽസിനെതിരെ കേസ് കൊടുക്കും- ആക്ടിവിസ്റ്റ്. Video May 3, 2026
BREAKING NEWS സഞ്ജു പതറി, ഗയ്ക്വാദ് (67*) കസറി… കട്ടയ്ക്ക് നിന്ന് പൊരുതി കാർത്തിക് ശർമയും!! ചെന്നൈയ്ക്ക് എട്ട് വിക്കറ്റ് ജയം May 3, 2026
BREAKING NEWS ആ കൗമാരക്കാരനെ ഞാൻ ഭയന്നു, ഞാൻ ഇതുപോലെ 15 വയസുള്ള ഒരു കുട്ടിയേയും ഒരിക്കലും ഭയപ്പെട്ടിട്ടില്ല… 15കാരൻ സൂര്യവംശിയെ പുറത്താക്കിയ വിവാദ ആഘോഷത്തിൽ മൗനം വെടിഞ്ഞ് ജാമിസൺ- വീഡിയോ May 2, 2026
BREAKING NEWS ലോകത്തിലെ ഒരു ബോളർക്കും ആ താരത്തെ തളക്കാനാവുന്നില്ല… ബുംറ മുതൽ ഹേസൽവുഡ് വരെ വൈഭവിനെ വീഴ്ത്താൻ പ്ലാൻ എ മുതൽ പ്ലാൻ ജി വരെ പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താൻ പാടുപെടുകയാണ്!! അർഷ്ദീപ് സിംഗ് തുടർച്ചയായി യോർക്കറുകൾ എറിഞ്ഞ് താരത്തെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല- വൈഭവിനെ പ്രശംസിച്ച് ഇയാൻ ബിഷപ്പ് May 2, 2026
BREAKING NEWS അടുത്ത കളിയിൽ ചെക്കന്റെ കൈവാക്കിനു വരാതെ ജാമിസാ…നേർക്കു നേരെത്തിയാൽ അടിച്ചു തൂഫാനാക്കും, അതാ ജനുസ്… പുറത്താക്കിയ ശേഷം 15 കാരനു നേരെ താരത്തിനുനേരേ ആക്രോശിച്ച് അമിത വൈകാരിക പ്രതികരണവുമായി കെയ്ൽ ജാമിസൺ…Video May 2, 2026
BREAKING NEWS രണ്ടു ജയത്തിന് ഒരു തോൽവി അതു മസ്റ്റാ… ഇവിടെയും ആർസിബി പതിവ് തെറ്റിച്ചില്ല!! ഹേസൽവുഡിനെ നിലംതൊടീക്കാതെ ഗിൽ… രണ്ടാം ഓവറിൽ രണ്ട് സിക്സറും നാല് ഫോറുമടക്കം അടിച്ചുകൂട്ടിയത് 24 റൺസ്!! ഗുജറാത്ത് ടൈറ്റൻസിന് നാലു വിക്കറ്റ് ജയം May 1, 2026
BREAKING NEWS ‘ട്രാവിസ് ഹെഡിന്റെ ആ എഡ്ജിനായി മുംബൈ ഇന്ത്യൻസ് എന്തുകൊണ്ട് അപ്പീൽ ചെയ്തില്ല? കളിക്കാരെല്ലാം മൈതാനത്ത് ഉറങ്ങുകയായിരുന്നോ? ആ മത്സരത്തിലെ ഏറ്റവും വലിയ ഗെയിം – ചേഞ്ചിംഗ് നിമിഷമായിരുന്നു അത്… മുംബൈയുടെ തോൽവിക്കു കാരണം അവരുടെ അശ്രദ്ധ- അശ്വിൻ April 30, 2026