BREAKING NEWS

ഒരു കാരണവുമില്ലാതെ അൻസിബ ഇത്ര ധൈര്യമായി പ്രതികരിക്കില്ല, സംഘടനയിലെ നേതൃത്വം മാറണം, മണിയൻ പിള്ള ബാബുവിന്റെ നേതൃത്വം വളരെ മികച്ചതായിരുന്നു, അവരെ തിരികെകൊണ്ടുവരണം- നടന്‍ കൃഷ്ണ

· · 1 min read
Share: Copied!

കൊച്ചി:  ഒരു കാരണവുമില്ലാതെ അൻസിബയെ പോലുള്ള ഒരു കുട്ടി ഇത്ര ധൈര്യമായി പ്രതികരിക്കില്ല എന്ന്  നടൻ കൃഷ്ണ. സംഘടനയിലെ നേതൃത്വം മാറണമെന്നും സംഘടനയിൽ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നത് വ്യക്തമാണെന്നും നടൻ പറയുന്നു.

താനീ ഗ്രൂപ്പിൽ വെറുമൊരു അംഗമാണെന്നും എല്ലാവർഷവും ഉണ്ടാകാറുള്ള മീറ്റിങുകളിൽ പങ്കെടുക്കുകയും എല്ലാവരുമായും സൗഹൃദം പുലർത്തുകയും ചെയ്യാറുണ്ടെന്നും നടൻ പറയുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങൾ കാണുമ്പോഴാണ് പലതിന്റെയും ഗൗരവം മനസിലാകുന്നതെന്ന് നടൻ പ്രതികരിച്ചു. അമ്മയുടെ പ്രവർത്തനങ്ങൾ മുതിർന്നവരുടെ ഒരു സംഘം വിലയിരുത്തേണ്ടിയിരിക്കുന്നു എന്നും നടൻ പറഞ്ഞു.

ഇതൊരു കുട്ടിക്കളിയല്ലെന്നും ഇവിടെ ഘടനാപരമായ ഒരു പ്രവർത്തനം അത്യാവശ്യമാണെന്നും പറഞ്ഞ നടൻ നേതൃത്വത്തെയും വിമർശിച്ചു. മണിയൻ പിള്ള ബാബുവിന്‍റെ നേതൃത്വം വളരെ മികച്ചതായിരുന്നുവെന്നും വ്യക്തമായ വിലയിരുത്തലിന് അവരെ തിരിച്ചു കൊണ്ടുവരണമെന്നും നടൻ പറയുന്നു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026