BREAKING NEWS ചെയ്സ് മാസ്റ്റർ കിംഗ് കോലി… ഐപിഎല്ലിൽ തുടർച്ചയായി രണ്ടാം തവണയും രാജാക്കന്മാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു!! ജയം 5 വിക്കറ്റിന്, കോലിക്ക് അർധസെഞ്ചുറി May 31, 2026
BREAKING NEWS ഓറഞ്ച് ക്യാപ് കുഞ്ഞെറുക്കന്റെ തലയിൽതന്നെയിരിക്കും!! ഭീഷണിയുയർത്താതെ ഗില്ലും സായിയും മടങ്ങി, ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി May 31, 2026
BREAKING NEWS ‘ക്രിക്കറ്റ് താരം എന്നതിലുപരി ഒരു അച്ഛൻ കൂടിയായ എനിക്ക് ക്രൂരമായ ഈ തന്ത്രത്തോട് ഒട്ടും യോജിക്കാനാവില്ല, അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് അറിയാം, പക്ഷേ’… ഇർഫാൻ പത്താൻ!! വൈഭവിനെ കുരുക്കാൻ ഗുജറാത്ത് തുടരെത്തുടരെ പയറ്റിയത് ബോഡി-ലൈൻ തന്ത്രം, ഒരുവേള ബോൾ ചെവിയുടെ പിറകിൽ കൊണ്ട് ഹെൽമെറ്റടക്കം തിരിഞ്ഞു May 30, 2026
BREAKING NEWS പരാഗ് പുറത്തെടുത്തത് വൈഭവിന്റെ സെഞ്ചുറി രണ്ടാം തവണയും നഷ്ടമായതിന്റെ നിരാശയോ, അതോ കുറച്ചുകൂടി പണിയെടുപ്പിക്കാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനോ? 96 റൺസെടുത്ത് പുറത്തായ പിന്നാലെ ഡഗൗട്ടിൽ ഇരുന്ന വൈഭവിനോട് കൈചൂണ്ടി 11 റൺസെടുത്ത ക്യാപ്റ്റൻ, നിസ്സഹായനായ മുഖവുമായി ആ 15 കാരൻ May 30, 2026
BREAKING NEWS അപ്പോ നീയൊന്നും പണിയെടുത്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലേ പരാഗേ? ‘വൈഭവ് രാജസ്ഥാന് അടുത്ത ഐപിഎൽ കിരീടം നേടി തരും!! അവൻ ഓരോ ഷോട്ടുകളും കാൽകുലേറ്റ് ചെയ്താണ് കളിക്കുന്നത്, അവൻ അവന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടും’- റിയാൻ പരാഗ് May 30, 2026
BREAKING NEWS ഒരു 15 കാരന്റെ മറ പറ്റി ഇതുവരെ കയറിക്കൂടിയില്ലേ, ഇനി പരാഗിനും സംഘത്തിനും കെട്ടുംപ്രമാണവുമെടുത്ത് വീടുപിടിക്കാം!! ഗില്ലാട്ടത്തിൽ രാജസ്ഥാൻ വീണു, ഗുജറാത്തിന് 7 വിക്കറ്റ് ജയം May 30, 2026
BREAKING NEWS അടിച്ചു പറത്താൻ മാത്രമല്ല, വേണ്ടിവന്നാൽ ക്ഷമയോടെ കളിക്കാനും ചെക്കനറിയാട്ടോ… അർദ്ധസെഞ്ചുറി തികച്ചത് 31 പന്തിൽ!! ഇക്കുറി വീണത് സെഞ്ചുറിക്ക് നാല് റൺസ് അകലെ (96)… തകർച്ചയിൽ നിന്ന് രാജസ്ഥാനെ തോളിലേറ്റിയത് വൈഭവും ജഡേജയും ചേർന്ന്, അവസാന ഓവറുകളിൽ ആളിക്കത്തി ഫെരെയ്ര, ഗുജറാത്തിന് 215 റൺസ് വിജയ ലക്ഷ്യം May 29, 2026
BREAKING NEWS ലോക ക്രിക്കറ്റിലെ തലമൂത്ത കാർന്നോന്മാരുടെ ചർച്ചകൾ മുഴുവൻ വൈഭവെന്ന 15 കാരനെ ചുറ്റിപ്പറ്റി, എതിർ ടീം അവനെ കുരുക്കാൻ മാത്രം പ്ലാൻ എ, ബി, സി… എന്ന ക്രമത്തിൽ തന്ത്രങ്ങൾ മെനയുന്നു!! വൈഭവിനെ ഭയന്ന് ബൗളർമാർ ഇനി അവൻറെ ബാറ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒപ്പിട്ട് പരാതി നൽകേണ്ടി വരും, അങ്ങനെയൊരു പരാതി നൽകിയാലും അതിശയിക്കാനില്ല, അവനെ ബോളർമാർ അത്രമാത്രം ഭയപ്പെടുന്നു- മുൻ ഇന്ത്യൻ താരം May 28, 2026
BREAKING NEWS അടുത്ത കളി കാണാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വന്തം തല സുരക്ഷിതമാക്കാൻ ഒരു ഹെൽമറ്റ് കയ്യിൽ കരുതിക്കോളു … എട്ടുംപൊട്ടും തിരിയാത്ത കൊച്ചാ കളത്തിൽ!! സൂര്യവംശിയുടെ ബാറ്റിംഗ് താണ്ഡവം, ആർച്ചറുടെ മൂർച്ചയുള്ള ബോളിങ്…സൺറൈസേഴ്സ് എരിഞ്ഞടങ്ങി, റോയൽസിന് 47 റൺസിന്റെ ജയം!! രണ്ടാം ക്വാളിഫയറിൽ ഗുജറാത്തിനെതിരെ May 28, 2026
BREAKING NEWS അങ്ങനെ അതു സംഭവിച്ചു…14 വർഷം മുൻപ് ക്രിസ് ഗെയിൽ കുറിച്ച, പല കൊമ്പന്മാരും തകർക്കാൻ നോക്കിയ ആ പടുകൂറ്റൻ റെക്കോർഡ് ആ 15 കാരന് മുന്നിൽ കടപുഴകി വീണു, ഈ സീസണിൽ ഇതുവരെ പറത്തിയത് 65 സിക്സറുകൾ, 97 റൺസെടുത്ത് പുറത്ത്- video May 27, 2026
BREAKING NEWS ആർസിബി തീർത്ത റൺ മലയിൽ തകർന്നുവീണ് ഗില്ലും കുട്ടികളും!! രണ്ടക്കം കടന്നത് മൂന്ന് താരങ്ങൾ മാത്രം!! ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം തവണയും ഫൈനലിലേക്ക് ടിക്കറ്റ്, ജയം 92 റൺസിന് May 27, 2026
BREAKING NEWS ഐപിഎല്ലിൽ രോഹിത് സംപൂജ്യനായി മടങ്ങുന്നത് ഇത് 19-ാം തവണ… മുംബൈയിൽ ആർച്ചറുടെ ആറാട്ട്, രാജസ്ഥാൻ പ്ലേ ഓഫിൽ!! മുംബൈയെ തകർത്തത് 30 റൺസിന് May 24, 2026