LATEST UPDATES

‘നിങ്ങളുടെ പേര് എന്താണ് സതീശൻ എന്നാണോ?; എങ്കിൽ ഇന്നത്തെ ഉച്ചയൂൺ ഫ്രീ!‘-ദുബായിലെ വേറിട്ട സത്യപ്രതിജ്ഞ ആഘോഷം!

· · 1 min read
Share: Copied!

ദുബായ്: വി.ഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ആവേശം ദുബായിലും ആഘോഷമാക്കി കോൺഗ്രസ് അനുഭാവികൾ. അതിന്റെ ഭാഗമായി “സതീശൻ” എന്ന പേരുള്ളവർക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ശ്രദ്ധനേടുകയാണ് ദുബായ് അൽകൂസിലെ വൈഡ് റേഞ്ച് റെസ്റ്റോറന്റ്. തിരുവനന്തപുരം സ്വദേശിയും കോൺ​ഗ്രസ് സഹചാരിയുമായ വ്യവസായി ബഷീറാണ് ഈ റെസ്റ്റോറന്റിന്റെ ഉടമ . വി.ഡി. സതീശനോടുള്ള രാഷ്ട്രീയ പിന്തുണയും അദ്ദേഹം മുഖ്യമന്ത്രിയാകുന്ന സന്തോഷവും പങ്കുവെക്കാനാണ് വ്യത്യസ്തമായ ഈ ഓഫർ പ്രഖ്യാപിച്ചതെന്ന് റെസ്റ്റോറന്റ് അധികൃതർ പറയുന്നു.

“സതീശൻ” ഫസ്റ്റ് നെയിമായിരിക്കണമെന്നില്ല; ഐഡി കാർഡിൽ പേരിന്റെ ഏതെങ്കിലും ഭാഗത്ത് “സതീശൻ” എന്നുള്ള എല്ലാവർക്കും ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ 3 മണിവരെ സൗജന്യമായി ഊണ് നൽകും. റെസ്റ്റോറന്റിന്റെ നാല് ബ്രാഞ്ചുകളിലും ഓഫർ ലഭ്യമാണെന്നും ജീവനക്കാർ അറിയിച്ചു.

രാഷ്ട്രീയ നേതാക്കളുടെ വിജയങ്ങളും സ്ഥാനാരോഹണങ്ങളും അനുബന്ധിച്ച് വിവിധ രീതിയിലുള്ള ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും, പേരിന്റെ അടിസ്ഥാനത്തിൽ ഫ്രീ മീൽ പ്രഖ്യാപിച്ചതാണ് ഈ ഓഫറിനെ കൂടുതൽ കൗതുകകരമാക്കുന്നത്.

 

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026