Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സീസണിന്റെ ആദ്യം മുതൽ ദുരന്തമായി ചെന്നൈ നായകൻ… ഗുജറാത്ത് ടൈറ്റൻസിന് 89 റൺസിന്റെ പടുകൂറ്റൻ ജയം, വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത് ശിവയുടെ 47 റൺസ്!! പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്സ് പുറത്ത്

by pathram desk 5
May 22, 2026
A A
സീസണിന്റെ ആദ്യം മുതൽ ദുരന്തമായി ചെന്നൈ നായകൻ… ഗുജറാത്ത് ടൈറ്റൻസിന് 89 റൺസിന്റെ പടുകൂറ്റൻ ജയം, വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത് ശിവയുടെ 47 റൺസ്!! പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്സ് പുറത്ത്
Share on WhatsAppShare on FacebookShare on TwitterShare on Telegram

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്സ് പുറത്ത്. നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ വൻ തോൽവി വഴങ്ങിയതോടെയാണ് പ്ലേ ഓഫിലെത്താനുള്ള ചെന്നൈയുടെ അവസാന സാധ്യതയും അടഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തപ്പോൾ മറുപടിയിൽ ചെന്നൈ 13.4 ഓവറിൽ 140 റൺസടിച്ചു എല്ലാവരും പുറത്തായി.

എട്ടാം തോൽവി വഴങ്ങിയ ചെന്നൈ 12 പോയിന്റുമായി ഏഴാം സ്ഥാനത്തുതന്നെ തുടരുമ്പോൾ ഒൻപതാം വിജയം സ്വന്തമാക്കിയ ഗുജറാത്ത് 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഗുജറാത്ത് നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിങ്ങിൽ 17 പന്തിൽ 47 റൺസെടുത്ത മധ്യനിര താരം ശിവം ദുബെയാണ് ചെന്നൈയെ മാനക്കേടിൽ നിന്ന് കരകയറ്റിയത്. മാത്യു ഷോർട്ട് (14 പന്തിൽ 24), അൻഷൂൽ കാംബോജ് (എട്ട് പന്തിൽ 19), കാർത്തിക്ക് ശർമ (15 പന്തിൽ 19) എന്നിവരും കുറച്ചെങ്കിലും പിടിച്ചുനിന്നു.

ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ ഗോൾഡൻ ഡക്കായി പുറത്തായി. മുഹമ്മദ് സിറാജാണ് സഞ്ജുവിനെ പുറത്താക്കിയത്. പിന്നീട് പവർപ്ലേ തീരും മുൻപേ ചെന്നൈയ്ക്ക് നാലു മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ശിവം ദുബെയുടെ ചെറുത്തു നിൽപാണ് സ്കോർ 100 കടത്തിയത്. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കഗിസോ റബാദ, റാഷിദ് ഖാൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഓപ്പണർമാരായ സായ് സുദർശൻറെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻറെയും ജോസ് ബട്‌ലറുടെയും അർധെസഞ്ചുറികളുടെ മികവിൽ കൂറ്റൻ റൺ മതിൽ പടുത്തുയർത്തി. 53 പന്തിൽ 84 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിൻറെ ടോപ് സ്കോറർ. ശുഭ്മാൻ ഗിൽ 37 പന്തിൽ 64 റൺസടിച്ചപ്പോൾ ജോസ് ബട്‌ലർ 27 പന്തിൽ 57 റൺസെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ സിറാജിന്റെ ആദ്യ ബോളിൽ ബട്ട്ലർക്ക് ക്യാച്ച് നൽകി ഡക്കേൽ സഞ്ജു പുറത്തായി. കളി തുടങ്ങുന്നതിനു മുൻപ് തന്നെ സഞ്ജുവിനെ തകർക്കാൻ ​ഗില്ലും സം​ഘവും ചതുരം​ഗം തീർത്തിട്ടുണ്ടെന്ന് മുൻ താരങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. സഞ്ജുവിനെ പവർപ്ലേ കഴിയാൻ ​ഗില്ലും കൂട്ടരും അനുവദിക്കില്ലെന്നായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചറും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരിശീലകൻ സഞ്ജയ് ബാംഗറും പ്രവചിച്ചത്. സ‍ഞ്ജുവിനെ കൂടാതെ 17 റൺസെടുത്ത നായകൻ റുതുരാജ് ഗെയ്ക്‌വാദിന്റേയും റൺസൊന്നുമെടുക്കാതെ ഉർ‍വിലിന്റേയും വിക്കറ്റുകൾ സിഎസ്കെയ്ക്ക് നഷ്ടമായി.

തുടക്കത്തിൽ പേസർമാർക്ക് പിന്തുണ ലഭിക്കുമെന്ന് കരുതി ടോസ് നേടിയിട്ടും ഫീൽഡിംഗ് തെരഞ്ഞെടുത്ത ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്‌വാദിൻറെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഗില്ലിൻറെയും സുദർശൻറെയും തുടക്കം. ആദ്യം മുതൽ തകർത്തടിച്ച ഗിൽ 22 പന്തിൽ അർദ്ധ സ‍െഞ്ചുറിയിലെത്തി. കൂടെ സുദർശനും അടി തുടങ്ങിയതോടെ പവർ പ്ലേയിൽ ഗുജറാത്ത് 62 റൺസെടുത്തു. പത്താം ഓവറിൽ 100 കടന്ന ഗുജറാത്തിനായി ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 12.1 ഓവറിൽ 125 റൺസടുത്തശേഷമാണ് വേർപിരിഞ്ഞത്. ഇതിനിടെ സുദർശൻ 33 പന്തിൽ അർദ്ധസെഞ്ചുറിയിലെത്തി. സുദർശനെ വീഴ്ത്തിയ സ്പെൻസർ ജോൺസണാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേക്കും ​ഗുജറാത്ത് സ്കോർ 125 കടന്നിരുന്നു,

ഗിൽ മടങ്ങിയശേഷം തകർത്തടിച്ച സുദർശൻ സ്കോറുയർത്തി. കൂടെ ബട്‌ലറുടെ ചേർന്നതോടെ പതിനാലാം ഓവറിൽ ഗുജറാത്ത് 150 കടന്നു. അവസാന മൂന്നോവറിൽ 43 റൺസെടുത്ത ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തു.

എന്റെ പൊന്നെടാവേ ഇത് വല്ലാത്തൊരു പ്രവചനമായിപ്പോയി, ​ദേണ്ടെ… ഗില്ലിന്റെ സിറാജ് തന്ത്രത്തിൽ സഞ്ജു വീണു, ആദ്യ ബോളിൽ പുറത്ത്!! സിഎസ്കെയ്ക്ക് മുന്നിൽ റൺമഴ തീർത്ത് ഗുജറാത്ത് ടൈറ്റൻസ്, 230 റൺസ് വിജയ ലക്ഷ്യം, മൂന്ന് വിക്കറ്റുകൾ നഷ്ടമായി

Tags: csk
SendShareTweetShare

pathram desk 5

Next Post
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്, സിനിമാ- സീരിയൽ പ്രവർത്തകർക്കും കേസിൽ ബന്ധം? മുഖ്യ സൂത്രധാരൻ മാവേലിക്കര സ്വദേശി ബിലാൽ പിടിയിൽ, സെക്‌സ് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാൽ!! പരാതിക്കാരിയെ സിന്ധുവിന് പരിചയപ്പെടുത്തി കൊടുത്തത് ബിലാലും ഭാര്യയും ചേർന്ന്… ഇരകൾക്ക് പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പർ നൽകി പോലീസ്

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്, സിനിമാ- സീരിയൽ പ്രവർത്തകർക്കും കേസിൽ ബന്ധം? മുഖ്യ സൂത്രധാരൻ മാവേലിക്കര സ്വദേശി ബിലാൽ പിടിയിൽ, സെക്‌സ് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാൽ!! പരാതിക്കാരിയെ സിന്ധുവിന് പരിചയപ്പെടുത്തി കൊടുത്തത് ബിലാലും ഭാര്യയും ചേർന്ന്... ഇരകൾക്ക് പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പർ നൽകി പോലീസ്

അങ്ങനെയൊരു ഡീൽ ഇല്ല… ട്രംപ് പറയുന്നത് നുണ, യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചിട്ടില്ല, അത്തരമൊരു ചർച്ചയോ, ധാരണയോ ഉണ്ടായിട്ടില്ല!! ചർച്ചകളിൽ കാര്യമായ പുരോ​ഗതിയില്ല, തുടർ ചർച്ചകൾ ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ച്- മുഹമ്മദ് ബാഗർ ഗാലിബാഫ്

'യുറേനിയം രാജ്യത്തിനു പുറത്തേക്ക് അയയ്ക്കില്ല'- മൊജ്താബ ഖമനേയി!! തീരുമാനത്തിനു പിന്നിൽ അമേരിക്കയോടുള്ള അവിശ്വാസം, ഭാവിയിൽ അമേരിക്കയോ, ഇസ്രായേലോ വീണ്ടും ആക്രമണം നടത്തിയാൽ നിന്നു കൊള്ളേണ്ടി വരും, തിരിച്ചടിക്കാനുള്ള പ്രതിരോധ ശക്തി ഇല്ലാതാകും- ഇറാൻ!!, സമാധാന ചർച്ചകൾ വീണ്ടും പാളുന്നു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.