Pathram Online
  • Home
  • NEWS
    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316910

    പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

    316911

    ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, വാഹനം പൂർണമായും കത്തിനശിച്ചു

    316907

    ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ, യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം

    316905

    പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു’, ‘അന്നേ പറഞ്ഞു ഇത് നടക്കില്ലെന്ന്, കോടതിയെയും വാഹന നിയമങ്ങളെയും മറികടന്ന് എങ്ങനെ സംസ്ഥാന സർക്കാരിന് മാത്രമായി മോഡിഫിക്കേഷൻ നടത്താൻ പറ്റും?? വി ഡി സതീശനെ പരിഹസിച്ച് കെ ബി ഗണേഷ് കുമാര്‍

  • CINEMA

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അടുത്ത കളി കാണാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്, സ്വന്തം തല സുരക്ഷിതമാക്കാൻ ഒരു ഹെൽമറ്റ് കയ്യിൽ കരുതിക്കോളു … എട്ടുംപൊട്ടും തിരിയാത്ത കൊച്ചാ കളത്തിൽ!! സൂര്യവംശിയുടെ ബാറ്റിം​ഗ് താണ്ഡവം, ആർച്ചറുടെ മൂർച്ചയുള്ള ബോളിങ്…സൺറൈസേഴ്സ് എരിഞ്ഞടങ്ങി, റോയൽസിന് 47 റൺസിന്റെ ജയം!! രണ്ടാം ക്വാളിഫയറിൽ ​ഗുജറാത്തിനെതിരെ

by pathram desk 5
May 28, 2026
A A
അങ്ങനെ അതു സംഭവിച്ചു…14 വർഷം മുൻപ് ക്രിസ് ഗെയിൽ കുറിച്ച, പല കൊമ്പന്മാരും തകർക്കാൻ നോക്കിയ ആ പടുകൂറ്റൻ റെക്കോർഡ് ആ 15 കാരന് മുന്നിൽ കടപുഴകി വീണു, ഈ സീസണിൽ ഇതുവരെ പറത്തിയത് 65 സിക്സറുകൾ, 97 റൺസെടുത്ത് പുറത്ത്- video
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്റർ പോരാട്ടത്തിനിടെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബോളർമാരെ കണ്ടാൽ ഇത്തവണ പാവം തോന്നുമായിരുന്നു. എങ്ങനെ ബോളെറിഞ്ഞാലും വിശ്രമിക്കുക ​ഗ്യാലറിയിൽ. ക്രിസ് ​ഗെയ്ലിന്റെ 14 വർഷത്തെ റെക്കോർഡടക്കം പഴങ്കഥയാക്കിയ പോരാട്ടത്തിൽ 12 സിക്സറുകളും 5 ഫോറുകളും വെറും 5 സിം​ഗിളുകളുമ‌ടക്കം അടിച്ചുകൂട്ടിയത് 97 റൺസ്.

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത് 47 റൺസിന്. ഹൈദരാബാദിനെ ടോസ് ഭാഗ്യം ലഭിച്ചെങ്കിലും വിജയം രാജസ്ഥാനൊപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനായി കളത്തിലെത്തിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. 29 പന്തിൽ 97 റൺസെടുത്ത ബീഹാർ സ്വദേശിയായ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ.

രാജസ്ഥാൻ ബാറ്റിംഗ് നിരയിൽ ധ്രുവ് ജുറൽ 21 പന്തിൽ 50 റൺസടിച്ചപ്പോൾ യശസ്വി ജയ്സ്വാൾ 29 പന്തിൽ 29 റൺസും ക്യാപ്റ്റൻ റിയാൻ പരാഗ് 12 പന്തിൽ 26 റൺസും നേടി. 15 ഓവറിനുശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ രാജസ്ഥാന് അവസാന അഞ്ചോവറിൽ 36 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ 54 റൺസിന് 3 വിക്കറ്റെടുത്തപ്പോൾ നായകൻ പാറ്റ് കമിൻസ് നാലോവറിൽ 64 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

Related Post

ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

October 9, 2026
പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

പിണറായിക്കും വീണയ്ക്കും റിയാസിനും തിരിച്ചടി; മൂവർക്കുമെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി; സർക്കാരിന്റെ പ്രാഥമിക അന്വേഷണ നിലപാട് തള്ളി

October 9, 2026
ആലുവയില്‍ വസ്ത്രക്കടയ്ക്ക് തീപിടിച്ചു, ലക്ഷങ്ങളുടെ നഷ്ടം, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, വാഹനം പൂർണമായും കത്തിനശിച്ചു

October 9, 2026
ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ,  യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം

ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ, യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം

October 9, 2026

244 റൺസിൻറെ ഹിമാലയൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിനെ തുടക്കത്തിലെ ഞെട്ടിച്ച് ഓപ്പണർ അഭിഷേക് ശർമ നേരിട്ട രണ്ടാം പന്തിൽ തന്നെ ജോഫ്രെ ആർച്ചർ മടക്കി. എന്നാൽ ആദ്യ പന്ത് മുതൽ ആഞ്ഞടിച്ച ഇഷാൻ കിഷൻ 11 പന്തിൽ 33 റൺസെടുത്ത് രാജസ്ഥാൻറെ മനസിൽ തീ കോരിയിട്ടെങ്കിലും അതും അധികം നീണ്ടില്ല. ആർച്ചറുടെ അതിവേഗത്തിന് മുന്നിൽ കിഷനും പിഴച്ചു. 3 ഫോറും 3 സിക്സും പറത്തിയ കിഷൻ ഡൊണോവൻ ഫെരേരക്ക് ക്യാച്ച് നൽകി മടങ്ങി.

പിന്നാലെ വെടിക്കെട്ടിന് തുടക്കമിട്ട ട്രാവിസ് ഹെഡായിരുന്നു ആർച്ചറുടെ ഇര. ആർച്ചറുടെ അതിവേഗത്തിൽ ഹെഡ് (8 പന്തിൽ 17) ബൗൾഡായി മടങ്ങി. സ്മരൺ രവിചന്ദ്രനെ (1) നാന്ദ്രെ ബർഗർ മടക്കിയതോടെ പവർ പ്ലേയിൽ ഹൈദരാബാദ് 71 റൺസെടുത്തെങ്കിലും 4 വിക്കറ്റ് നഷ്ടമായി പതറി. അവസാന പ്രതീക്ഷയായ ഹെൻറിച്ച് ക്ലാസൻ (10 പന്തിൽ 18) തകർപ്പനടികളുമായി പ്രതീക്ഷ നൽകിയെങ്കിലും പവർ പ്ലേക്ക് പിന്നാലെ യാഷ്‌രാജ് പുഞ്ചുയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഇതോടെ 83-5ലേക്ക് വീണ് തോൽവി ഉറപ്പിച്ച ഹൈദരാബാദിനെ നിതീഷ് കുമാർ റെഡ്ഡിയുടെയും സലീൽ അറോറയുടെയും പോരാട്ടം 100 കടത്തി.

10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസിലെത്തി പ്രതീക്ഷ കാത്ത ഹൈദരാബാദിനെ ഞെട്ടിച്ച് നിതീഷിനെ രവീന്ദ്ര ജഡേജയുടെ പന്തിൽ ദാസുൻ ഷനക വായുവിൽ പറന്നു പിടിച്ചു. 20 പന്തിൽ 38 റൺസടിച്ച നിതീഷ് മൂന്ന് ഫോറും രണ്ട് സിക്സും പറത്തി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ പാറ്റ് കമിൻസിനെ (1) സുഷാന്ത് മിശ്ര ആർച്ചറുടെ കരങ്ങളിലെത്തിച്ചു. ഇതോടെ അവസാന പ്രതീക്ഷയും നഷ്ടമായ ഹൈദരാബാദിന് സലീൽ അറോറയുടെ (35)യും ശിവാംഗ് കുമാറിൻറെയും (24 പന്തിൽ 27) പോരാട്ടം മാനക്കേടിൽ നിന്ന് അൽപമെങ്കിലും കരകയറ്റി. രണ്ടാം ക്വാളിഫയറിൽ 29ന്ഗുജറാത്തിനെതിരെ രാജസ്ഥാൻ വീണ്ടും ഏറ്റുമുട്ടും.

Tags: IPL
SendShareTweetShare

pathram desk 5

Next Post
പ്ലസ് ടുവിനുശേഷം റേഡിയോഗ്രഫി പഠിച്ചു, ​ഗർഭിണിയായിരുന്നെന്ന് ബന്ധുക്കൾക്ക് പോലുമറിയില്ല, ആശുപത്രിയിലെത്തി പീരിയഡ്സിന്റെ വയറുവേ​ദനയാണ്, പെയിൻകില്ലർ വേണമെന്ന് പറഞ്ഞു, പരിശോധിക്കാൻ അനുവദിച്ചില്ല…!! പ്രസവിച്ചശേഷം സ്വയം മറുപിള്ള വേർപെടുത്തി കുട്ടിയെ ജനലിൽകൂടി വലിച്ചെറിഞ്ഞു- 19 കാരിക്കെതിരെ വധശ്രമത്തിന് കേസ്, കുഞ്ഞ് പൂർണ ആരോ​ഗ്യവതി- ഡോക്ടർമാർ

കാമുകനിൽ നിന്ന് ​ഗർഭിണിയായി, പിന്നാലെ ഇരുവരും തമ്മിൽ അകന്നു!! അ​വി​വാ​ഹി​ത​യാ​യ പെ​ൺ​കു​ട്ടി കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് മാനഹാനി ഭയന്ന്- എഫ്ഐആർ

‘ഞാനും ഒരു സിപിഎം അനുഭാവിയാണ്, കാർ തല്ലിത്തകർത്തവർക്ക് അതറിയില്ലല്ലോ ജീവിതമാർഗമാണിതെന്ന്, നമ്പർ പ്ലേറ്റ് നോക്കുമ്പോൾ ഇ.ഡി യുടെ വണ്ടിയാണെങ്കിൽ കുഴപ്പമില്ല, ഇത് നമ്മൾ കാശ് മുടക്കി വാങ്ങി ഓടിക്കുന്ന വണ്ടിയാണ്’… ഇഡി ഉദ്യോ​ഗസ്ഥരുടേതെന്ന പേരിൽ സിപിഎം പ്രവർത്തകർ തകർത്തത് ടാക്സി കാർ

‘ഇവന്മാരെ കൊല്ലെടാ’ എന്ന് ആക്രോശിച്ച് കാറുകൾ തകർത്തു, തെറിപറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അക്രമകാരികളെത്തിയത്- എഫ്ഐആർ!! കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസ്, 12 പേരെ തിരിച്ചറിഞ്ഞു, മൂന്നൂകാറുകൾ ആക്രമകാരികൾ പൂർണമായി തകർത്തു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.