മനേജ്‌മെന്റ് നിയമനത്തിലെ ഇരട്ടത്താപ്പ് പുറത്ത്; തൂങ്ങിമരിച്ച അധ്യാപികയ്ക്കു വേണ്ടി രേഖകള്‍ നല്‍കിയില്ല; താമരശേരി രൂപത കോര്‍പറേറ്റ് എജ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂള്‍ പറഞ്ഞതെല്ലാം നുണ; രേഖകള്‍ പുറത്ത്
കോഴിക്കോട്: നിയമനാംഗീകാ രം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അധ്യാ പിക അലീന ബെന്നിക്ക് മര ണത്തിന് ശേഷം നിയമനാംഗീകാരം ലഭിച്ചതില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ വാദങ്ങള്‍ പൊളിച്ച്...









































