കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിലെ ഒറ്റക്കണ്ടത്ത് ടൗൺ കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടൗൺ കമ്മിറ്റി രൂപീകരിച്ചത്.ഭാരവാഹികളായി വത്സൻ മായപ്പുറത്ത് (പ്രസിഡണ്ട്) സരൂപ് ചാലയിൽ ,കെ.പി.പ്രഭാകരൻ (വൈസ് പ്രസിഡണ്ട്) പ്രഭിൻ.പ്രഭാകരൻ (ജനറൽ സെക്രട്ടറി) ഷാജി പി.കെ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
ഒറ്റക്കണ്ടം ടൗൺ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു…
YOU MAY ALSO LIKE
BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
BREAKING NEWS
യുഡിഎഫിൽ മുറുമുറുപ്പ്; സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ് ; ’മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’
BREAKING NEWS
മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും പദവി കൊടുത്തപ്പോള്‍ എന്നെ മറന്നു, യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു എന്റേത്, എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല, അതൃപ്തി അറിയിച്ച് മാണി സി കാപ്പന്‍