ഏകദിന ടീമിൽ സഞ്ജുവിന് ഇടമില്ല!! ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് വിശ്രമം, ജഡ്ഡു ഇപ്പോഴും ടീമിൻറെ ഒന്നാം നമ്പർ സ്‌പിന്നർ- ഓർമിപ്പിച്ച് അജിത് അഗാർക്കർ… ഏകദിനത്തിൽ ജഡേജയ്ക്ക് പകരം മറ്റുള്ളവരെ പരീക്ഷിക്കുന്നു- സെലക്‌ഷൻ കമ്മിറ്റി, രാഹുലും ഇഷാനും വിക്കറ്റ് കീപ്പർമാർ
മുംബൈ: അഫ്‌ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിനും മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഗുവാഹത്തിയിൽ ചേർന്ന ബിസിസിഐ സീനിയർ സെലക്‌ഷൻ കമ്മിറ്റി യോഗത്തിലാണ് ടീമുകളെ പ്രഖ്യാപിച്ചത്. അതേസമയം...




