തോളിൽ കയ്യിട്ട് നടക്കുന്നവനെ പോലും വിശ്വാസമില്ലാത്ത ഇസ്രയേൽ, പ്രതിരോധ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണം നിരീക്ഷിക്കാൻ കഴിവുള്ള സോഫ്റ്റ്‌വെയർ!! നയതന്ത്ര ചർച്ചകളിൽ പങ്കാളികളായ യുഎസ് ഉദ്യോഗസ്ഥരെ കുറിച്ച് വിവരശേഖരണം നടത്താൻ ഇസ്രായേൽ ശ്രമിച്ചു- റിപ്പോർട്ട്, ഇസ്രായേൽ തന്റെ ശത്രുക്കളെ മാത്രമാണ് നിരീക്ഷിക്കുന്നത്, കൂട്ടാളികളെയല്ല- മറുപടിയുമായി ഇസ്രയേൽ
ന്യൂയോർക്ക്: ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പങ്കാളികളായ അമേരിക്കൻ ഉദ്യോഗസ്ഥരെ കുറിച്ച് വിവരശേഖരണം നടത്താൻ ഇസ്രായേൽ ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളിൽ ആശങ്ക ഉയർന്നതായി അന്താരാഷ്ട്ര...




