‘ഇന്ന് ഞങ്ങൾ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു, ഒരിക്കലും ആണവായുധം കൈവശംവെയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചു, യൂറോപ്പിൽ വച്ച് കരാറിൽ ഒപ്പിടും’- ട്രംപ്, അങ്ങനെയൊരു കാര്യം തീരുമാനിച്ചിട്ടില്ല, അമേരിക്ക പടച്ചുവിടുന്ന വെറും ഊഹാപോഹങ്ങൾ മാത്രം- ഇറാൻ വിദേശകാര്യ വക്താവ്
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിച്ചെന്നും ഇറാനുമായുള്ള കരാർ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ യൂറോപ്പിൽവെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള...




