Pathram Online
  • Home
  • NEWS
    313043

    മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

    313052

    ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയുമായി കണ്ണാടിക്ക് മുന്നിൽ വച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ശ്രമം, കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേപ്പെട്ടു, യുവാവിന്റെ കൈവശം മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും…മൃ​ഗസംരക്ഷകന് രണ്ടു വർഷം സാമൂഹ്യസേവനം ശിക്ഷ, നായ്ക്കളെ തൊടാനോ, അടുത്തിടപെടാനോ പാടില്ല

    313039

    ‘ജയിപ്പിച്ചത് ഒരു പാർട്ടി, പിന്നെ കണ്ടം ചാടി അധികാരം മറ്റൊരു പാർട്ടിക്കൊപ്പം’; കൂറുമാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ വിലക്ക് വേണമെന്ന് സിജെപി

    313037

    പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

    313033

    ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സ്വയം പൊങ്ങി, ഒബാമയെ ആവോളം വിമർശിച്ച് അമേരിക്കൻ പ്രസി‍ഡന്റ്!! ഞായറാഴ്ച ഇറാനുമായി കരാറിൽ ഒപ്പിടും, പിന്നാലെ ഉടൻ ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറക്കും- ട്രംപ്, വരും ദിവസങ്ങളിൽ ഒപ്പിട്ടേക്കാം, ഏതായാലും ഞായറാഴ്ച ഇല്ല- ഇറാൻ

by pathram desk 5
June 14, 2026
A A
മൂന്ന് ദിവസത്തിനിടെ തകർത്തത് ഇറാന്റെ 42 നാവിക കപ്പലുകൾ!! അമേരിക്ക നമ്മുടെ B2 ഹിറ്റ്, മിഡ്‌നൈറ്റ് ഹാമർ പ്രയോ​ഗിച്ചില്ലായിരുന്നെങ്കിൽ എട്ട് മാസം മുമ്പ് തന്നെ ഇറാൻ ആണവായുധം സ്വന്തമാക്കിയേനെ, ഞങ്ങൾ ലോകത്തിന് ഒരുപകാരം ചെയ്തു, ഇറാനിയൻ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ആക്രമണം തുടരും- ട്രംപ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ട‌ൺ/ ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്ക് വിരാമമിടുന്ന സമാധാന കരാർ ഉടൻ ഒപ്പിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര ശ്രദ്ധ വീണ്ടും പശ്ചിമേഷ്യയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ശനിയാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ, കരാർ ഞായറാഴ്ച ഒപ്പിടാൻ നിശ്ചയിച്ചിരിക്കുന്നതായും, അതിന് പിന്നാലെ തന്നെ ഹോർമൂസ് എല്ലാ രാജ്യങ്ങൾക്കും തുറന്നുകൊടുക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ആഗോള എണ്ണവിതരണത്തിൽ നിർണായകമായ ഈ കടലിടുക്ക് തുറക്കുന്നതിലൂടെ മേഖലയിലെ സാമ്പത്തികവും സുരക്ഷാ സാഹചര്യങ്ങളും സ്ഥിരതയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ നടപ്പാക്കിയ സംയുക്ത സമഗ്ര കർമ്മ പദ്ധതി (JCPOA) കരാറിനെ ട്രംപ് ശക്തമായി വിമർശിച്ച ട്രംപ്, അതിലൂടെ ഇറാൻ ആണവായുധ ശേഷിയിലേക്ക് വേഗത്തിൽ നീങ്ങിയേനെയെന്നും ആരോപിച്ചു. തന്റെ പുതിയ കരാർ “ആണവായുധങ്ങളിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുന്ന ശക്തമായ പ്രതിരോധ മതിൽ” ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, ഈ കരാറിന് ശേഷം ഇറാൻ ആണവായുധം വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്നും, അമേരിക്ക- ഇറാൻ ബന്ധം മുൻകാലത്തേക്കാൾ മെച്ചപ്പെട്ടതാണെന്നും ട്രംപ് പറഞ്ഞു.

ഇതിനൊപ്പം, ഇറാന്റെ സമ്പുഷ്ടമായ യുറേനിയം ശേഖരം അമേരിക്ക ഏറ്റെടുത്ത് നശിപ്പിക്കുമെന്ന നിർദ്ദേശവും ട്രംപ് മുന്നോട്ടുവച്ചു. ആവശ്യമായ സമയത്ത് ഈ ശേഖരം പിടിച്ചെടുത്ത് ഇറാനിലോ അമേരിക്കയിലോ വെച്ച് “ഡൗൺബ്ലെൻഡ് ചെയ്ത്” നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കരാർ നടപ്പാക്കുന്നതിൽ വീഴ്ചവന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.

Related Post

മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

September 15, 2026
ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയുമായി കണ്ണാടിക്ക് മുന്നിൽ വച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ശ്രമം, കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേപ്പെട്ടു, യുവാവിന്റെ കൈവശം മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും…മൃ​ഗസംരക്ഷകന് രണ്ടു വർഷം സാമൂഹ്യസേവനം ശിക്ഷ, നായ്ക്കളെ തൊടാനോ, അടുത്തിടപെടാനോ പാടില്ല

ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയുമായി കണ്ണാടിക്ക് മുന്നിൽ വച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ശ്രമം, കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേപ്പെട്ടു, യുവാവിന്റെ കൈവശം മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും…മൃ​ഗസംരക്ഷകന് രണ്ടു വർഷം സാമൂഹ്യസേവനം ശിക്ഷ, നായ്ക്കളെ തൊടാനോ, അടുത്തിടപെടാനോ പാടില്ല

September 15, 2026
‘ജയിപ്പിച്ചത് ഒരു പാർട്ടി,  പിന്നെ കണ്ടം ചാടി അധികാരം മറ്റൊരു പാർട്ടിക്കൊപ്പം’; കൂറുമാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ വിലക്ക് വേണമെന്ന് സിജെപി

‘ജയിപ്പിച്ചത് ഒരു പാർട്ടി, പിന്നെ കണ്ടം ചാടി അധികാരം മറ്റൊരു പാർട്ടിക്കൊപ്പം’; കൂറുമാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ വിലക്ക് വേണമെന്ന് സിജെപി

September 15, 2026
ആ​ർ​സി ബു​ക്കു​ക​ൾ മാർച്ച് ഒന്നുമുതൽ പൂർണമായും ഡി​ജി​റ്റൽ; ഫോ​ൺ ന​മ്പ​റുകൾ ആർസി ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം, ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റുകൾ നൽകണം- ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ

പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

September 14, 2026

ട്രംപ് കുറിച്ചത് ഇങ്ങനെ- “ഇറാനുമായുള്ള ബരാക് ഹുസൈൻ ഒബാമയുടെ കരാറായ ജെസിപിഒഎ, ആണവായുധത്തിലേക്കുള്ള എളുപ്പവും മനോഹരവും സുഗമവുമായ ഒരു പാതയായിരുന്നു, ആറ് വർഷം മുമ്പ് ഇറാൻ ഇത് സ്വന്തമാക്കുമായിരുന്നു, വളരെക്കാലം മുമ്പുതന്നെ ഇത് ഉപയോഗിക്കുമായിരുന്നു. ഇറാനുമായുള്ള എന്റെ കരാർ കൃത്യമായ വിപരീതമാണ്, ആണവായുധം വേണ്ട എന്ന മതിൽ! വാസ്തവത്തിൽ, വാങ്ങൽ, വികസനം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള സംഭരണത്തിലൂടെ അവർക്ക് ഇനി ഒരു ആണവായുധം ആവശ്യമില്ല, അവർക്ക് അത് ഉണ്ടായിരിക്കുകയുമില്ല. കരാർ നാളെ ഒപ്പുവെക്കാൻ തീരുമാനിച്ചിരിക്കുന്നു, അത് ഒപ്പിട്ട ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറന്നിരിക്കുന്നു.

മുൻ ഭരണകൂടങ്ങൾക്കുണ്ടായിരുന്നതിനേക്കാൾ വളരെ വ്യത്യസ്തവും മികച്ചതുമാണ് ഇറാനുമായുള്ള നമ്മുടെ ബന്ധം. ഒബാമയുടെ നൂറുകണക്കിന് ബില്യൺ ഡോളർ പേയ്‌മെന്റുകളിൽ നിന്ന് വ്യത്യസ്തമായി, 1.7 ബില്യൺ ഡോളർ പച്ച, തണുത്ത പണമായി ഉൾപ്പെടെ, ഒരു പണവും അവർക്ക് കൈമാറില്ല. ഉചിതമായ സമയത്ത്, എല്ലാം ശാന്തമാകുമ്പോൾ, നമ്മൾ അകത്തു കടന്ന്, ശക്തമായ ഗ്രാനൈറ്റ് പർവതങ്ങൾക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന ന്യൂക്ലിയർ പൊടി പുറത്തെടുക്കും, നമ്മുടെ മനോഹരമായ B-2 ബോംബർമാരുടെയും അവരുടെ മിടുക്കരായ പൈലറ്റുമാരുടെയും സഹായത്തോടെ, ഇറാനിലോ അമേരിക്കയിലോ ആകട്ടെ, അതിനെ തകർക്കുകയും നശിപ്പിക്കുകയും ചെയ്യും. ഭാവിയിൽ ഇറാനുമായും മുഴുവൻ മിഡിൽ ഈസ്റ്റുമായും സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ പ്രക്രിയയെല്ലാം വേഗത്തിലും, എളുപ്പത്തിലും, സുഗമമായും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, നമുക്ക് ആത്യന്തിക ബദൽ ഉണ്ട്, ഇനി ഒരിക്കലും ഉപയോഗിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു! ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി”!!!

അതേസമയം, ട്രംപിന്റെ ഈ അവകാശവാദങ്ങൾക്കെതിരെ ഇറാൻ രംഗത്തെത്തി. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി, യുഎസുമായി ബന്ധപ്പെട്ട ഇസ്‌ലാമാബാദ് മെമ്മോറാണ്ടം ഞായറാഴ്ച ഒപ്പിടില്ലെന്ന് വ്യക്തമാക്കി. കരാർ അടുത്ത ദിവസങ്ങളിൽ ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും, തീയതി സംബന്ധിച്ച് വ്യക്തതയില്ലെന്നും, മറുവശത്തുള്ള അനിശ്ചിതത്വം കാരണം ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപ് ഉറച്ച നിലപാട് പ്രകടിപ്പിക്കുമ്പോഴും ഇറാന്റെ നിഷേധം മുന്നിൽ നിൽക്കുന്നതിനാൽ, ഈ സമാധാന കരാർ യാഥാർത്ഥ്യമാകുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. വരാനിരിക്കുന്ന ദിവസങ്ങളിൽ നടക്കുന്ന നയതന്ത്ര നീക്കങ്ങളാണ് മിഡിൽ ഈസ്റ്റിലെ ഭാവി സുരക്ഷാ സാഹചര്യത്തെ നിർണ്ണയിക്കുക.

Tags: trump
SendShareTweetShare

pathram desk 5

Next Post
“കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിൽ ഇതുപോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്ത പാരമ്പര്യമുണ്ടോ എന്നു ഞാൻ ചോദിക്കയാണ്, ശുദ്ധ തെമ്മാടി, കണ്ണിച്ചോരയില്ലാത്ത തെണ്ടി, എന്തു തോന്നിവാസവും കാണിക്കാൻ മടിയില്ലാത്തൊരു അലവലാതി… പണിവരുന്നുണ്ട് അവറാച്ചാ”.. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി- Video

"കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിൽ ഇതുപോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്ത പാരമ്പര്യമുണ്ടോ എന്നു ഞാൻ ചോദിക്കയാണ്, ശുദ്ധ തെമ്മാടി, കണ്ണിച്ചോരയില്ലാത്ത തെണ്ടി, എന്തു തോന്നിവാസവും കാണിക്കാൻ മടിയില്ലാത്തൊരു അലവലാതി... പണിവരുന്നുണ്ട് അവറാച്ചാ".. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി എം​വി​ഡി- Video

മൊറോക്കോയുടെ വെല്ലുവിളിയിൽ വിറച്ച് ബ്രസീൽ; വിനീഷ്യസിന്റെ ഗോളിൽ സമനില പിടിച്ച് തൂങ്ങി വീഴാതെ നിന്ന് കാനറികൾ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.