‘Love you, mummy, papa…’ ഞാൻ ഈ ലോകത്തുനിന്ന് ദൂരേക്ക് പോവുകയാണ്,”… പല തവണ നീറ്റ് എഴുതിയിട്ടും ക്രാക്ക് ചെയ്യാനായില്ല!! മാനസിക സമ്മർദം താങ്ങാനാവാതെ രാജ്യത്ത് മണിക്കൂറുകൾക്കിടെ ജീവനൊടുക്കിയത് മൂന്നു വിദ്യാർഥികൾ
ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ സമ്മർദ്ദവും അനിശ്ചിതത്വവും താങ്ങാൻ കഴിയാതെ വ്യത്യസ്ഥ സ്ഥലങ്ങളിലായി ജീവനൊടുക്കിയത് മൂന്ന് വിദ്യാർഥികൾ. ഡൽഹി, ഡെറാഡൂൺ, സിക്കാർ എന്നിവിടങ്ങളിൽ നടന്ന ദാരുണ സംഭവങ്ങളിൽ രണ്ട്...




