Social icon element need JNews Essential plugin to be activated.

pathram desk 5

ആൺ സുഹൃത്ത് അടിച്ച് പരുക്കേൽപ്പിച്ചു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി, മരിച്ചത് കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക, പോലീസ് കേസെടുത്തു

ആൺ സുഹൃത്ത് അടിച്ച് പരുക്കേൽപ്പിച്ചു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി, മരിച്ചത് കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക, പോലീസ് കേസെടുത്തു

പാനൂർ: വീട്ടിൽ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

ഇനി സ്വാതന്ത്ര്യമില്ല, സ്വാതന്ത്ര്യദിനവും ഗാന്ധി ജയന്തിയും അദ്ധ്യയനദിനമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്?

ഒരു കുട്ടി കൊണ്ടുവന്ന പൗഡർ ദേഹത്തുവീണ് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, 9 പേരെ പേരൂർക്കട ആശുപത്രിയിലേക്കു മാറ്റി

തിരുവനന്തപുരം: സ്കൂളിൽ വിദ്യാർഥി കൊണ്ടുവന്ന പൗഡൽ ദേഹത്തുവീണ് സഹപാഠികൾക്ക് ദേഹാസ്വാസ്ഥ്യം. വട്ടപ്പാറ LMS സ്‌കൂളിൽ ക്‌ളാസ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ട 9 വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക്...

നിയന്ത്രണം നഷ്ടപ്പെട്ട കാർ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ പാ​ഞ്ഞു​ക​യ​റി, പട്രോളിങ് വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പോലീസുകാരെ ഇടിച്ചുതെറുപ്പിച്ചു, രണ്ടു പേർക്ക് ​ഗുരുതര പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട കാർ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ പാ​ഞ്ഞു​ക​യ​റി, പട്രോളിങ് വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പോലീസുകാരെ ഇടിച്ചുതെറുപ്പിച്ചു, രണ്ടു പേർക്ക് ​ഗുരുതര പരുക്ക്

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ പാ​ഞ്ഞു​ക​യ​റി അ​പ​ക​ടം. രണ്ടുപേർക്ക് ​ഗുരുതര പരുക്ക്. ഹൈ​വേ പ​ട്രോ​ളിം​ഗി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് നി​യ​ന്ത്ര​ണം...

കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി

അറസ്റ്റിന് പിന്നാലെ കുഴഞ്ഞുവീണ് നേതാവ്…കെ​എ​സ്എ​ഫ്ഇയുടെ മൂന്നു ബ്രാഞ്ചുകളിലായി മുക്കുപണ്ടം പണയം വച്ച് തട്ടിയത് 65 ലക്ഷം രൂപ!! സിപിഎം നേതാവ് പിടിയിൽ, ഒരിടത്തുപോലും സ്വർണം മുക്കാണെന്ന് തിരിച്ചറിയാത്തതിൽ ദുരൂഹത, കെ​എ​സ്എ​ഫ്ഇ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കും അന്വേഷണ പരിധിയിൽ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇയുടെ മൂന്നു ബ്രാ​ഞ്ചു​ക​ളി​ലായി മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് അ​റ​സ്റ്റി​ൽ. ഉ​ദി​യ​ൻ​കു​ള​ങ്ങ​ര ചെ​ങ്ക​ൽ സ്വ​ദേ​ശി ലി​പ്‌​സ​ണാ‌​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​ള്ള...

‘ഓളുടെ മീട് കാണിക്ക് സാറെ, നീയെന്തിനാ മുഖം പൊത്തി നിൽക്കുന്നത്, നിനക്ക് മക്കളില്ലേ’… കുറ്റ്യാടിയിൽ പോലീസിന്റെ കൺമുന്നിലിട്ട് യുവാവിനും യുവതിക്കും നേരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണ, യുവാവിന്റെ കൈ-കാലുകൾ കയറുപയോ​ഗിച്ച് വരിഞ്ഞുകെട്ടി മർദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ആൾക്കൂട്ടം ഇരുവരേയും മർദിച്ചത് ഓപ്പറേഷൻ തൂഫാന്റെ പേരിൽ
Page 315 of 1871 1 … 314 315 316 … 1,871