BREAKING NEWS

അറസ്റ്റിന് പിന്നാലെ കുഴഞ്ഞുവീണ് നേതാവ്…കെ​എ​സ്എ​ഫ്ഇയുടെ മൂന്നു ബ്രാഞ്ചുകളിലായി മുക്കുപണ്ടം പണയം വച്ച് തട്ടിയത് 65 ലക്ഷം രൂപ!! സിപിഎം നേതാവ് പിടിയിൽ, ഒരിടത്തുപോലും സ്വർണം മുക്കാണെന്ന് തിരിച്ചറിയാത്തതിൽ ദുരൂഹത, കെ​എ​സ്എ​ഫ്ഇ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കും അന്വേഷണ പരിധിയിൽ

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇയുടെ മൂന്നു ബ്രാ​ഞ്ചു​ക​ളി​ലായി മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് അ​റ​സ്റ്റി​ൽ. ഉ​ദി​യ​ൻ​കു​ള​ങ്ങ​ര ചെ​ങ്ക​ൽ സ്വ​ദേ​ശി ലി​പ്‌​സ​ണാ‌​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​ള്ള കെ​എ​സ്എ​ഫ്ഇ​യു​ടെ മൂ​ന്നു ബ്രാ​ഞ്ചു​ക​ളി​ലാ​യി മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 65 ല​ക്ഷം രൂ​പ ത‌​ട്ടി​യെ‌‌​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

അതേസമയം അ​റ​സ്റ്റി​നുശേഷം വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ പ്ര​തി​യെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വിവിധ ബ്രാഞ്ചുകളിൽ ഒരാൾ തന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തിയ സാ​ഹ​ച​ര്യ​ത്തി​ൽ കെ​എ​സ്എ​ഫ്ഇ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഒരിടത്തുപോലും വ്യാ​ജ സ്വ​ർ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തെ പോയതാണ് ദുരൂഹത സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ പ​ണ​യം സ്വീ​ക​രി​ച്ച​തി​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​ന്തെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടോ​യെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.

വിവിഹബന്ധം വേര്‍പെടുത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, പിന്നാലെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, 10 ലക്ഷം രൂപ തട്ടിയെടുത്തു, 42കാരന്‍ അറസ്റ്റില്‍, പ്രതി മുമ്പും യുവതികളില്‍ നിന്ന് പണം തട്ടിയതായി പൊലീസ്

 

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026