Social icon element need JNews Essential plugin to be activated.

pathram desk 5

ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ?, പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തി? സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡ്, ആനയുടെ ഉത്തരവാദിത്തം ഉടമസ്ഥന്- ഹൈക്കോടതി

സർക്കാർ വാക്കുപാലിച്ചത് കണ്ടുകൂടെ, പദ്ധതി എങ്ങനെയാണ് നിർത്തണമെന്ന് പറയുക- ഹൈക്കോടതി, കർണാടകയിലും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഉൾപ്പെടെ 7 സംസ്ഥാനങ്ങൾ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്- സർക്കാർ!! പ്രിയദർശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ വിധി പറയാൻ മാറ്റി

കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുള്ള യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ വിധി പറയാൻ മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന്...

മുൻ ​ഗതാ​ഗത മന്ത്രിയുടെ ദീർഘ വീക്ഷണം ഭയങ്കരം തന്നെ, കെ ബി ​ഗണേഷ് കുമാറിന് നോട്ടീസയച്ചാൽ കിട്ടുക സി പി ജോണിന്!! ഡ്രൈവിങ് ലൈസൻസിൽ എംഎൽഎ എന്നു ചേർക്കാൻ ആവശ്യപ്പെട്ടത് ​ഗണേഷ് കുമാർ തന്നെ- മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്ന വിശേഷണം അനധികൃതമായി കൂട്ടിച്ചേർത്തത് കെ.ബി. ഗണേഷ്‌കുമാർ ആവശ്യപ്പെട്ട പ്രകാരമെന്ന് കണ്ടെത്തൽ. 2023 ജൂലായിൽ ലൈസൻസ് പുതുക്കിയപ്പോഴും പിന്നാലെ 2024...

‘ഇതാണ് രാമരാജ്യം’- ബിജെപി എംഎൽഎ!! അടിവസ്ത്രം മാത്രം ധരിപ്പിച്ച് അരയിൽ കയർ കെട്ടി തൃണമൂൽ കോൺ​ഗ്രസ് നേതാക്കളെ പൊതുമധ്യത്തിൽ കൂടി നടത്തിച്ച് ബംഗാൾ പോലീസ്, ചില നേതാക്കളെക്കൊണ്ട് പൊതുവേദിയിൽ ഏത്തമിടീച്ച് മാപ്പു പറയിക്കുന്നു- കേസിൽ ഇടപെട്ട് ഹൈക്കോടതി, സർക്കാരിനോട് വിശദീകരണം തേടി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനിടെ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാനുൾപ്പെടെയുള്ള നേതാക്കളെ തെരുവിലൂടെ നടത്തിച്ച് ബംഗാൾ പോലീസ്. പാർട്ടിക്കും ജഹാംഗീറിനും...

വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
വൈദ്യുതി മുടക്കം നാട്ടുകാർക്കല്ലേയുള്ളു, കെഎസ്ഇബിക്ക് ഇല്ലല്ലോ? പ്രിയപ്പെട്ട റോണോയുടെ മത്സരം കാണാൻ കാത്തിരുന്ന ആരാധകർക്കു മുന്നിൽ രസം കൊല്ലിയായി വൈദ്യുതി മുടക്കം, ഒന്നും നോക്കിയില്ല ഫോണുമെടുത്ത് യുവാക്കൾ കെഎസ്ഇബി ഓഫിസിലേക്ക്, കളികണ്ട് തീർത്ത് മടക്കം, പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ്

കൊ​ച്ചി: നാടെങ്ങും ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ൾ ലഹരിയിലാണ്. ഇതിനിടെ വൈദ്യുതി മുടക്കം വന്നാലെന്ത് ചെയ്യും... എവിടെ വൈദ്യുതി ഇല്ലെങ്കിലും കെഎസ്ഇബി ഓഫിസിൽ ഉണ്ടാകാതിരിക്കില്ലല്ലോ...മ​ത്സ​ര​ത്തി​നി​ടെ വൈ​ദ്യു​തി നി​ല​ച്ച​തോടെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ...

Page 316 of 1871 1 … 315 316 317 … 1,871