BREAKING NEWS

നിയന്ത്രണം നഷ്ടപ്പെട്ട കാർ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ പാ​ഞ്ഞു​ക​യ​റി, പട്രോളിങ് വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പോലീസുകാരെ ഇടിച്ചുതെറുപ്പിച്ചു, രണ്ടു പേർക്ക് ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ പാ​ഞ്ഞു​ക​യ​റി അ​പ​ക​ടം. രണ്ടുപേർക്ക് ​ഗുരുതര പരുക്ക്. ഹൈ​വേ പ​ട്രോ​ളിം​ഗി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തെ​യാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ മാ​രു​തി കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഹൈ​വേ പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് പ​രുക്കേ​റ്റത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സൂ​ര​ജ്, അ​ലോ​ഷി എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. സൂ​ര​ജി​ന് കാ​ലി​നാ​ണു പ​രുക്ക്. അ​ലോ​ഷി​ക്കും സാ​ര​മാ​യ പ​രു​ക്കു​ണ്ട്. ഇ​രു​വ​രെ​യും ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ല​വി​ൽ മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

BREAKING NEWS
മന്ത്രി അതൃപ്തിയിൽ, മുഖ്യമന്ത്രിയുമായി ഭിന്നത; സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്
11 Nov 2026
BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
11 Nov 2026
BREAKING NEWS
കെഎംഎസ്‌സിഎല്ലിൽ ഉദ്യോഗസ്ഥർ വരാത്തത് എന്തുകൊണ്ട്? മാധ്യമങ്ങൾ... ഒരൊറ്റ മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുതെന്ന് കർശനമായി താൻ പറഞ്ഞിട്ടുണ്ട്, മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥർ!! ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിക്കുന്നത് വേറെ സംസ്ഥാനങ്ങളിൽ നിന്ന്, അവിടങ്ങളിൽ ഇവിടെയുള്...
11 Nov 2026
BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026