‘അയാൾ ഹമാസിന്റെ ആൾ, അൽ ജസീറ ക്യാമറാമാനെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം’- ഇസ്രയേൽ സൈന്യത്തിന്റെ വെളിപ്പെടുത്തൽ!! വ്യോമാക്രമണങ്ങളിൽ അൽ ജസീറ ക്യാമറാമാനും നാലും 14 വയസുള്ള രണ്ടു കുട്ടികളടക്കം ആറുപേർ കൊല്ലപ്പെട്ടു, വിഷാഹിന്റെ സഹോദരനെ സൈന്യം കൊലപ്പെടുത്തിയത് ഏപ്രിലിൽ
ഗാസ: ഡെയർ അൽ- ബലാഹിൽ ശനിയാഴ്ച നടന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ അൽ ജസീറ ക്യാമറാമാനും രണ്ട് കുട്ടികളടക്കം കുറഞ്ഞത് ആറുപേർ കൊല്ലപ്പെട്ടതായി പാലസ്തീൻ ആരോഗ്യ അധികാരികൾ അറിയിച്ചു....




