Social icon element need JNews Essential plugin to be activated.

pathram desk 5

പ്രവേശനം ഇതര സംസ്ഥാനക്കാർക്ക് മാത്രം, പണത്തെച്ചൊല്ലി തർക്കം, തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു, നാല് സ്ത്രീകളടക്കം ആറുപേർ അറസ്റ്റിൽ

പ്രവേശനം ഇതര സംസ്ഥാനക്കാർക്ക് മാത്രം, പണത്തെച്ചൊല്ലി തർക്കം, തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു, നാല് സ്ത്രീകളടക്കം ആറുപേർ അറസ്റ്റിൽ

തൃശൂർ: തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവാവിനെ കൊലപ്പെടുത്തി. ഒഡീഷക്കാരനായ ധൻപതി നായിക് (27) എന്നയാളാണ് കൊല്ലപ്പെട്ടത്. തൃശൂർ നഗരത്തിൽ വാടക വീട്ടിൽ വെച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ...

ആറ്റുകാൽ പൊങ്കാല; എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിനുകൾ, 31 താൽക്കാലിക സ്റ്റോപ്പുകൾ

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറാൻ നോക്കല്ലേ, പണികിട്ടും, പിഴ ഡബിളാ… ഡബിൾ!! ട്രെയിനിൽ ടിക്കറ്റില്ലായെ യാത്ര ചെയ്താൽ കുറഞ്ഞ പിഴ തുക ജൂൺ 20 മുതൽ 500 ആക്കി- ഇന്ത്യൻ റെയിൽവേ, മെയ് മാസത്തിൽ മാത്രം പിഴ ഈടാക്കിയത് 40.85 കോടി

ന്യൂഡൽഹി: ടിക്കറ്റില്ലാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന മിനിമം പിഴ 250 ൽ നിന്ന് 500 രൂപയാക്കി ഉയർത്തി ഇന്ത്യൻ റെയിൽവേ. അനധികൃതവും ടിക്കറ്റില്ലാതെയുള്ളതുമായ യാത്രകൾ...

‘അയാൾ ഹമാസിന്റെ ആൾ, അൽ ജസീറ ക്യാമറാമാനെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം’- ഇസ്രയേൽ സൈന്യത്തിന്റെ വെളിപ്പെടുത്തൽ!! വ്യോമാക്രമണങ്ങളിൽ അൽ ജസീറ ക്യാമറാമാനും നാലും 14 വയസുള്ള രണ്ടു കുട്ടികളടക്കം ആറുപേർ കൊല്ലപ്പെട്ടു, വിഷാഹിന്റെ സഹോദരനെ സൈന്യം കൊലപ്പെടുത്തിയത് ഏപ്രിലിൽ
‘എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ, പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുത്ത് തെളിയിക്കട്ടെ’…വെല്ലുവിളിച്ച് ജി സുകുമാരൻ നായർ

‘എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ, പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുത്ത് തെളിയിക്കട്ടെ’…വെല്ലുവിളിച്ച് ജി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കപ്പെട്ട മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിൻറെ ആരോപണങ്ങളെ വെല്ലുവിളിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പത്തനാപുരത്തെ...

സുരക്ഷ ഉറപ്പാക്കാൻ ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്നൽ ജാമറുകളും സജ്ജം, പോലീസുകാർ രണ്ടരലക്ഷം, പരീക്ഷാപ്പേപ്പറിന് കാവലായി15000 അർദ്ധസൈനികർ, അതീവ സുരക്ഷയിൽ വിദ്യാർഥികൾ ഇന്ന് നീറ്റ് പുനഃപരീക്ഷാ ഹാളിലേക്ക്, ഹാൾടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, രാവിലെ 11 മണിമുതൽ 1.30 വരെ പ്രവേശനം
Page 309 of 1870 1 … 308 309 310 … 1,870