നാലു വയസുകാരിയുടെ മരണത്തിനിടയാക്കിയത് വൈഫൈ കണക്ഷനായി ജനലിലെ നെറ്റിലുണ്ടാക്കിയ ചെറിയ ദ്വാരം!! ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതെ ജനലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി, അബദ്ധത്തിൽ കാലുതെറ്റി അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്, സന്ദർശക വിസയിൽ ഒമാനിലെത്തിയ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം
മസ്കത്ത്: ഒമാനിൽ പിതാവിന്റെ അടുത്തേക്ക് അമ്മയ്ക്കൊപ്പമെത്തിയ കുഞ്ഞു ദക്ഷയുടെ മരണം തീരാനോവാകുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മസ്കത്തിന് സമീപം റുസൈലിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി...




