മുൻ എംഎൽഎ സി സി മുകുന്ദന് രണ്ടാമതും സ്ഥാനാർഥിയാകാനുള്ള അവസരം നിഷേധിച്ചതിലെ പ്രധാന ആണിയായി പ്രവർത്തിച്ച മസൂദ് കെ വിനോദ് അറസ്റ്റിൽ, ചെയ്യാത്ത പണിക്ക് കള്ള ഒപ്പിട്ട് മുൻ പിഎ ഓവർടൈം ഡ്യൂട്ടി അലവൻസായി അടിച്ചുമാറ്റിയത് 85,400 രൂപ
തൃശൂർ: എംഎൽഎയുടെ പേരിൽ കള്ളയൊപ്പിട്ടു നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ അടിച്ചുമാറ്റിയ കേസിൽ മുൻ പഴ്സനൽ അസിസ്റ്റന്റ് അറസ്റ്റിൽ. നാട്ടിക മുൻ എംഎൽഎ...




