അങ്ങനെ ഗദ്യന്തരമില്ലാതെ ആ തീരുമാനമെടുത്തു… സഞ്ജുവിനെ കളത്തിലിറക്കാൻ!! വൈഭവ് പുറത്ത്, ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം
സതാംപ്ടൻ: കഴിഞ്ഞ ലോകകപ്പ് മുതൽ കണ്ടുവരുന്നൊരു പ്രതിഭാസമാണ്. പരാജയം മാത്രം ഏറ്റുവരുന്ന നിമിഷം മാത്രം മലയാളി താരത്തെ കളത്തിലിറക്കും. ഇത്തവണയും മാറ്റമില്ല. തുടർച്ചയായ പരാജയങ്ങൾക്കു പിന്നാലെ സഞ്ജു...




