ജീവനൊടുക്കുന്നതിന് രണ്ടു ദിവസം മുൻപ് ആറു യുവാക്കൾ ചേർന്ന് അഭിജിത്തിനെയും സുഹൃത്തുക്കളെയും ക്രൂരമായി മർദ്ദിച്ചു, ഫോൺ പിടിച്ചുവാങ്ങി, ലഹരി ഉപയോഗിക്കുന്നുണ്ടെന്നു പറഞ്ഞ് കാറിൽ വലിച്ചുകയറ്റി മർദിക്കാൻ ശ്രമം, വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി!! 17 കാരൻ മരിച്ചത് ആൾക്കൂട്ട മർദ്ദനത്തിലും വിചാരണയിലും മനംനൊന്ത്- സുഹൃത്തുക്കൾ
കോഴിക്കോട്: വടകരയിൽ പതിനേഴുകാരൻ അഭിജിത് ജീവനൊടുക്കിയത് ആൾക്കൂട്ട മർദ്ദനത്തിലും വിചാരണയിലും മനംനൊന്തെന്ന ആരോപണവുമായി സുഹൃത്തുക്കളും ബന്ധുക്കളും ബന്ധുക്കളും. കൗമാരക്കാരൻ മരിക്കുന്നതിനു മുൻപ് നാട്ടുകാരായ ആറു പേർ അതിക്രൂരമായി...




