വീട്ടുകാർ വിളിച്ചമ്പോൾ ആദ്യം പറഞ്ഞു വിശ്രമിക്കുകയാണെന്ന്, പിന്നീട് പുറത്തുപോയെന്നും ഭാര്യയുടെ മറുപടി!! സംശയം തോന്നി ബന്ധുക്കൾ വന്ന് പരിശോധിച്ചപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അച്ഛനേയും മകനേയും… കർണാടകയിലെ അപ്പാർട്ട്മെന്റിൽ അനസ്തേഷ്യോളജിസ്റ്റ് കൊല്ലപ്പെട്ട നിലയിൽ, എട്ടുവയസുകാരൻ മകനും കുത്തേറ്റു, ഭാര്യ പോലീസ് കസ്റ്റഡിയിൽ
ബെംഗളൂരു: കർണാടകയിലെ ധാർവാഡിലുള്ള അപ്പാർട്ട്മെന്റിനുള്ളിൽ 45 വയസുള്ള അനസ്തേഷ്യോളജിസ്റ്റിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എട്ട് വയസുള്ള മകനെ കുത്തേറ്റ നിലയിലും കണ്ടെത്തി. ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ....




