നിങ്ങളെയോർത്ത് ഞങ്ങൾക്ക് ഏവർക്കും അഭിമാനം മാത്രം!! രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ, ഈ സർക്കാരിനെ നീക്കാനുള്ള സമയം എത്തിയിരിക്കുന്നു, ഭയപ്പെടേണ്ടതില്ല – രാഹുൽ ഗാന്ധി
ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പോസ്റ്റ്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ...




