Pathram Online
  • Home
  • NEWS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

    316548

    സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

    316545

    ‘നാലു മാസം ജയിലിലായിരുന്നപ്പോൾ തന്റെ വാർഡും കുടുംബവും നോക്കിയത് പാർട്ടി!! ജയിലിൽ കിടന്നത് സംഘടനയ്ക്കു വേണ്ടിയും ജനങ്ങൾക്കും വേണ്ടി ഇനിയും ജയിലിൽ കിടക്കാൻ തയാറാണ്… വട്ടിയൂർകാവിൽ ഭരിക്കുന്ന പാർട്ടിയുടെ എംഎൽ‍എ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, ഇല്ലെങ്കിൽ എനിക്ക് ഇനിയും സമരം ചെയ്യേണ്ടി വരും’- ആർ സു​ഗതൻ

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കൊലപാതകം, കവർച്ച, ബലാത്സംഗം, ആയുധ നിയമ ലംഘനങ്ങൾ, മയക്കുമരുന്ന് തുടങ്ങി പോക്സോ കേസ് വരെ… സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത 989 പേർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ, പലർക്കെതിരേയും ഒന്നിലധികം കേസുകൾ… ഗുരുതര കണ്ടെത്തലുമായി ഡൽഹി പോലീസ്

by pathram desk 5
July 28, 2026
A A
തലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധത്തിൽ ചോര കുടിക്കാൻ പാക്കിസ്ഥാനും!! “വ്യാജ പോസ്റ്റുകളാൽ പ്രേരിതരാകരുത്, നിങ്ങളുടെ വികാരങ്ങളെ സമൂഹവിരുദ്ധ ശക്തികൾ നിയന്ത്രിക്കാൻ അനുവദിക്കരുത്’… 400-ത്തിലധികം പാക്കിസ്ഥാനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു, മുൻപ് ഇത് സജീവമായിരുന്നത് ഓപ്പറേഷൻ സിന്ദൂർ സമയത്ത്- മുന്നറിയിപ്പുമായി പോലീസ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വ്യാപക പരിശോധനയിൽ പങ്കെടുത്തവരിൽ ഭൂരിഭാ​ഗവും ക്രിമിനലുകളെന്ന് ‍ഡൽഹി പോലീസിന്റെ കണ്ടെത്തൽ. പ്രതിഷേധ സ്ഥലത്തും പരിസരങ്ങളിലും ഉണ്ടായിരുന്ന 2,873 പേരെ പരിശോധിച്ചതിൽ 989 പേർക്ക് മുൻപ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകം, കവർച്ച, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകളെതിരായ കുറ്റങ്ങൾ, ആയുധനിയമ ലംഘനങ്ങൾ, മയക്കുമരുന്ന് കേസുകൾ തുടങ്ങി ഗുരുതര സ്വഭാവമുള്ള കേസുകളാണ് ഇവരിൽ പലർക്കുമുണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ജൂലൈ 20-ന് നടന്ന “സൻസദ് ചലോ” പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 200-ത്തിലധികം പോലീസ് ഉദ്യോഗസ്ഥർക്കും 65 പ്രതിഷേധക്കാരും പരുക്കേറ്റിരുന്നു. സമാധാനപരമായ പ്രതിഷേധത്തിൽ സുരക്ഷാസേന പെല്ലറ്റ് ഗൺ ഉപയോഗിച്ചുവെന്നാരോപണം പ്രതിഷേധക്കാർ ഉന്നയിച്ചതായും റിപ്പോർട്ടുണ്ട്.

പരിശോധനയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 101 പേർക്ക് കൊലപാതക കേസുകളും 62 പേർക്ക് കൊലപാതകശ്രമ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 284 പേർ കവർച്ചയും കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ്. 229 പേർ ആയുധനിയമ ലംഘന കേസുകളിൽ ഉൾപ്പെട്ടവരാണ്. 135 പേർ സ്നാച്ചിംഗ് കേസുകളിലും 67 പേർ മയക്കുമരുന്ന് കേസുകളിലും പ്രതികളായി. 61 പേർക്ക് ബലാത്സംഗ കേസുകളും 25 പേർക്ക് സ്ത്രീകളെതിരായ കുറ്റകേസുകളും 19 പേർക്ക് തട്ടിക്കൊണ്ടുപോകൽ കേസുകളും 6 പേർക്ക് കുട്ടികളോടുള്ള ലൈംഗിക അതിക്രമം സംബന്ധിച്ച പോക്സോ കേസുകളും ഉണ്ടെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു. ഇവരിൽ പലരും ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്നും കണ്ടെത്തി.

Related Post

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

October 6, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

October 6, 2026
സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

സഹപൈലറ്റിന്റെ ആക്രമണത്തിൽ മച്ചാറിന്റെ തലയോട്ടിക്ക് ​ഗുരുതര പൊട്ടൽ, ഒരു ഭാഗം അകത്തേക്ക് താഴ്ന്നുപോകുന്ന അവസ്ഥയിലായി, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സ്മിത് മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി, ആരോഗ്യനിലയിൽ പുരോഗതി

October 6, 2026

കൊലപാതക കേസുകളിൽ ഉൾപ്പെട്ടവരിൽ 42 പേർക്ക് ഒന്നിലധികം കേസുകൾ ഉണ്ടായപ്പോൾ 12 പേർക്ക് 10-ൽ അധികം കേസുകൾ ഉണ്ട്. കൊലപാതകശ്രമ കേസുകളിൽ 62 പേരിൽ 25 പേർക്ക് ഒന്നിലധികം കേസുകൾ കണ്ടെത്തി. കവർച്ച കേസുകളിൽ 284 പേരിൽ 155 പേർക്ക് ഒന്നിലധികം കേസുകൾ ഉണ്ടായിരുന്നുവെന്നും 31 പേർക്ക് 10-ൽ അധികം കേസുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ബലാത്സംഗം, സ്ത്രീകളെതിരായ കുറ്റങ്ങൾ, NDPS കേസുകൾ എന്നിവയിലും നിരവധി പേർക്ക് ഒന്നിലധികം കേസുകൾ ഉള്ളതായി കണ്ടെത്തി.

അതേസമയം പരിശോധനയുടെ ഭാഗമായി വിവിധ ജില്ലാ പോലീസ് യൂണിറ്റുകൾ ചേർന്ന് 216 ക്രിമിനൽ ഡോസിയറുകളും പരിശോധിച്ചു. വെസ്റ്റ് ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഡോസിയറുകൾ ലഭിച്ചത്. തുടർന്ന് നോർത്ത് ഈസ്റ്റ്, സൗത്ത്, സെൻട്രൽ, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് തുടങ്ങിയ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങളും ഉൾപ്പെടുത്തി സമഗ്രമായ പരിശോധന നടത്തി. ജൂലൈ 20-ലെ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും, ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ചറിഞ്ഞ് കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കുന്നതിനാണ് ഈ കണ്ടെത്തലുകൾ സഹായകരമാകുന്നതെന്നും പോലീസ് അറിയിച്ചു.

Tags: cjp march
SendShareTweetShare

pathram desk 5

Next Post
ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരായ പരാതിയിൽ  തിരിച്ചടി; കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് കോടതി, അൻസിബ ഹൈക്കോടതിയിലേക്ക്

‘കെട്ടിട പെർമിറ്റ് നൽകണേൽ 20,000  രൂപ വേണം‘; ആദ്യ ഗഡു വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷൻ അസി. എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.