തുലാഭാരത്തിനിടെ ത്രാസിൻ്റെ കയർ പൊട്ടി, കഴക്കൂട്ടം എംഎൽഎ വി മുരളീധരന്റെ കാലിന് പരുക്ക്
തിരുവനന്തപുരം: തുലാഭാര ത്രാസ് പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരുക്ക്. തിരുവനന്തപുരത്തെ പൗർണമി കാവിൽ തുലാഭാരത്തിനിടെയാണ് ത്രാസിൻ്റെ കയർ പൊട്ടി വീണത്. അപകടത്തിൽ എംഎൽഎയുടെ കാലിനാണ്...




